ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിയെ പുറത്താക്കാന്‍ തങ്ങള്‍ മതേതരത്വ മുല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആരുമായും…

0 Comments

റോബര്‍ട്ട് വദ്ര വീണ്ടും ഹാജരായി

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ പെട്ട് കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലിന് വിധേയനായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്‌ മുന്നില്‍…

0 Comments

കേരളത്തിന‌് അഭിമാനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌്; മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിന‌് അഭിമാനമായി രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു. തിരവന്തപുരം തോന്നക്കലിൽ സ്ഥിതിചെയുന്ന ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജിയുടെ ആദ്യഘട്ടനിര്‍മാണം…

0 Comments

പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം വാഹന വ്യൂഹനത്തിന് നേരെ വലിയ കരിങ്കൊടി വീശി പ്രതിഷേധം

ഗുവാഹത്തി: അസമിൽ മോദി വിരുദ്ധരുടെ പ്രതിഷേധം. നരേന്ദ്രമോദിക്ക് നേരെ വലിയ കരിങ്കൊടി വീശിയാണ് പ്രതിഷേധക്കാർ രംഗത്തുവന്നത്. ഗോ ബാക്ക് മോദി മുദ്രാവാക്യവും പ്രതിഷേധക്കാർ മുഴക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന്…

0 Comments

സംസ്ഥാന വ്യാപകമായി ജിംനേഷ്യ സ്ഥാപനങ്ങളിൽ റൈഡ്; മൃഗങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾ അടക്കം പിടിച്ചെടുത്തു

കൊച്ചി: സംസ്ഥാന വ്യാപകമായി ജിംനേഷ്യ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു. കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി ലഹരിയടങ്ങിയതും നിരോധിതവുമായ മരുന്നുകള്‍ പ്രയോഗിക്കുന്നതായി വിവരം…

0 Comments

ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതിക്ക് ശിക്ഷ വിധിച്ച സംസ്ഥാനത്തെ ആദ്യ പോക്സോ കേസ്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭണിയാക്കിയ കേസിൽ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. ആലപ്പുഴ സ്പെഷ്യല്‍ സെഷന്‍സ് കോടതിയാണ് ശാസ്ത്രീയ…

0 Comments

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുൽ ഗാന്ധി

ദില്ലി: കേന്ദ്ര സർക്കാരിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുൽ ഗാന്ധി. റഫേല്‍ ഇടപാടില്‍ നരേന്ദ്രമോദി കൊള്ളയടിച്ചത് 30,000 കോടി എന്ന് രാഹുൽ ആവർത്തിച്ചു. ഇടപാടില്‍ മോദി നേരിട്ട്…

0 Comments

ബി.ജെ.പിയുടെ ജില്ലാതല യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മർദിച്ചു; ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമാക്കി മാധ്യമപ്രവർത്തകർ

റായ്പ്പൂർ(ഛത്തീസ്ഗഡ്): മാധ്യമപ്രവർത്തകനെ ബി.ജെ.പി നേതാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. റായ്പൂരില്‍ നടന്ന ബി.ജെ.പിയുടെ ജില്ലാതല യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക റിപ്പോര്‍ട്ടര്‍ സുമന്‍ പാണ്ഡെയെയാണ് ബി.ജെ.പി…

0 Comments

പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോർജ് പറഞ്ഞത് ശരി തന്നെ; അ​ധോ​ലോ​ക കുറ്റവാളി ര​വി പൂ​ജാ​രി പി.സി യെ വിളിച്ച് ഭീഷണിപ്പെടുത്തി; തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

ദില്ലി/ തിരുവനന്തപുരം: അ​ധോ​ലോ​ക കുറ്റവാളി ര​വി പൂ​ജാ​രി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ വിളിച്ച് ഭീഷണി പെടുത്തിയതിന് തെളിവ്. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് കഴിഞ്ഞ…

0 Comments

സഹോദരന്‍ ഫ്ലാറ്റിലെത്തിയപ്പോൾ വാതില്‍ തുറന്നില്ല, തുടർന്ന് അയല്‍വാസികൾ ചേർന്ന് വാതിൽ തകർത്ത് അകത്തുകയറി; 21 കാരിയായ സീരിയല്‍ നടിയെ കണ്ടത് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ

ഹൈദരാബാദ്: സീരിയല്‍ നടിയായ നാഗാ ഝാന്‍സിയെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തി. 21 കാരിയായ ഝാന്‍സി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ശ്രീ നഗര്‍ കോളനിയിലെ അപ്പാര്‍ട്ട്മെന്റ് ഫ്ലാറ്റിൽ…

0 Comments