സ്വകാര്യ സ്‌കൂളില്‍ സ്ഫോടനം: 16 കുട്ടികള്‍ക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ ബോംബ് സ്ഫോടനം. 16 കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റ കുട്ടികളെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെയാണ് ക്ലാസ് മുറിയിൽ…

0 Comments

ദേശീയ പാതാ വികസനം: പ്രതിഷേധം ശക്തമാക്കി കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾ

കാസർകോട്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കട നഷ്ട്ടപ്പെടുന്ന വ്യപാരികൾ. സ്ഥലം ഏറ്റടുക്കുമ്പോൾ കട നഷ്ട്ടപെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട്ടപരിഹാരവും, പുനരധിവാസവും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഉറപ്പുവരുത്തണമെന്നതാണ്…

0 Comments

പ്രവാസികള്‍ക്ക് ബോധവല്‍ക്കരണ സെമിനാറും അംഗത്വ ക്യാമ്പയ്‌നും

കണ്ണൂർ/ കാസർകോട്: കേരള സര്‍ക്കാറിൻ്റെ കീഴില്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധം…

0 Comments

സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ടി.വി രാജേഷ് എം.എല്‍.എ ക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി…

0 Comments

എ.ഐ.സി.സി യിൽ ചരിത്രത്തിൽ ഇടം നേടി മാഹി സ്വദേശി

മഹി/ സൗദി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അഖിലേന്ത്യാ കമ്മറ്റിയിൽ മാഹി സ്വദേശിയും. ചരിത്രത്തിൽ ആദ്യമായാണ് വിദേശത്ത്‌ ജോലിചെയ്യുന്ന ഇന്ത്യക്കാർ ഇടം പിടിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഘടകമായ ഐ.ഒ.സി (ഇന്ത്യൻ ഓവർസീസ്…

0 Comments

ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ വെട്ടിലായി; സർക്കാരിനെ അട്ടിമറിക്കാൻ കോഴ വാഗ്ദാനം ചെയ്ത കുറ്റത്തിന് അകത്താകുമോ.?

ബംഗളുരു: കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഭാരപേക്ഷ എം.എൽ.എ മാർക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എച്ച്‌.ഡി കുമാരസ്വാമി. കര്‍ണാടക…

0 Comments

കോണ്‍ഗ്രസ് സര്‍ക്കാരിൻ്റെ പശു സംരക്ഷണത്തെ വിമര്‍ശിച്ച്‌ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി

ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിൻ്റെ പശു സംരക്ഷണത്തെ വിമര്‍ശിച്ച്‌ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. മധ്യപ്രദേശില്‍ പശുക്കള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കാള്‍ പ്രധാനപ്പെട്ട മറ്റു നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍…

0 Comments

രാഹുല്‍ ഗാന്ധിയും പുതിയ സിനിമയും

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതകഥ സിനിമയാകുന്നു. 'മൈ നെയിം ഈസ്‌ രാഗ' എന്ന ടൈറ്റിലിലാണ് ചിത്രം ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ വ്യക്തി-രാഷ്ട്രീയ ജീവിതത്തിന്‍റെ കഥ…

0 Comments

കാറിന് നേരെ കല്ലെറിഞ്ഞവരെ ഉടൻ പിടികൂടണം: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി

കാസർകോട്: തൻ്റെ കാറിന് നേരെ കല്ലേറ് നടത്തിയവരെ ഉടൻ പിടികൂടണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ്ബിൽ…

0 Comments

പന്നിപ്പനി പടരുന്നു; 48 മണിക്കൂറിനിടെ മരിച്ചത് 9 പേര്‍

റായ്പ്പൂർ: രാജസ്ഥാനില്‍ പന്നിപ്പനി പടരുകയാണ്. ഇതുവരെ 100 പേർക്ക് പനി സ്ഥിരീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനിടെ 9 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ശൈത്യകാലം നീണ്ടു പോയതും മഞ്ഞുവീഴ‌്ചയും…

0 Comments