3 മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിന് കാരണമായ അര്‍പിത് ഹോട്ടല്‍ തീപിടുത്തം: ഒരാൾ കൂടി അറസ്റ്റിൽ

ദില്ലി : 3 മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിന് കാരണമായ കരോള്‍ബാഗിലെ അര്‍പിത് ഹോട്ടല്‍ തീപിടുത്തത്തില്‍ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍…

0 Comments

പോലീസ് കണ്‍ട്രോള്‍ റൂം നമ്പറിൽ മാറ്റം: 100 ന് പകരം 112

തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്ക് പോലീസിനെ വിളിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറിൽ മാറ്റം. ഇതുവരെ നാം വിളിച്ചിരുന്ന 100 എന്ന നമ്പർ മാറി പകരം 112 എന്ന നമ്പറാണ്…

0 Comments

ധീര ജവാൻ്റെ ഭൗതികശരീരം ഏറ്റുവാങ്ങാൻ കരിപ്പൂരിൽ വൻ ജനക്കൂട്ടം

കോഴിക്കോട്/ വയനാട്: പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന്‍ വസന്തകുമാറിന്‍റെ ഭൗതികശരീരം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. വിമാനത്താവളത്തിൽ വസന്തകുമാറിന്‍റെ സഹോദരനടക്കമുള്ള ബന്ധുക്കളും മന്ത്രിമാരും എം.പി…

0 Comments

കൊട്ടിയൂര്‍ പീഡന കേസില്‍ മാതൃകാപരമായ ശിക്ഷ വിധിച്ച് തലശ്ശേരി പോക്‌സോ കോടതി

കണ്ണൂര്‍: പ്രമാദമായ കൊട്ടിയൂര്‍ പീഡന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് തലശ്ശേരി…

0 Comments

മുസ്ലിം ലീഗ് നേതാവും മുംബൈ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ എം.എം.കെ ഉറുമി അന്തരിച്ചു

പുത്തിഗെ(കാസർകോട്): മുസ്ലിം ലീഗ് നേതാവും മുംബൈ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ എം.എം.കെ ഉറുമി (എം മുഹമ്മദ് കുഞ്ഞി എന്ന മമ്മുണിച്ച) അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു. വെള്ളിയാഴ്ച്ച…

0 Comments

സര്‍ക്കാരിനും സൈന്യത്തിനും പിന്തുണയുമായി കോൺഗ്രസ്

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണ സംഭവത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കുന്നതിനോടപ്പം അവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈന്യത്തിനും…

0 Comments

അതീവ സുരക്ഷയുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേ; സ്ഫോടക വസ്തു നിറച്ച കാർ എങ്ങനെ കടന്നുപോയി; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പറഞ്ഞത്.?

ശ്രീനഗര്‍/ ദില്ലി: പുല്‍വാമയിലെ ആക്രമണം തടയാനാവാത്തതിൽ സുരക്ഷാവീഴ്ച പറ്റിയെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വലിയ സ്ഫോടക വസ്തുക്കളുമായി ഒരു വാഹനം…

0 Comments

കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 48 കടന്നു: തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ

ശ്രീനഗർ: പുല്‍വാമയില്‍ ഇന്ത്യന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 48 കടന്നു. 2500 സൈനികരുമായി 70 വാഹനങ്ങളിൽ കടന്നുപോകുമ്പോഴാണ് ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ആക്രമണമുണ്ടായത്.…

0 Comments

സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം: 18 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം. 18 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ സൈനികര്‍ക്ക് നേരെ…

0 Comments

ആമസോണ്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവും കൂടെ നടത്തുന്ന പകൽ കൊള്ളയും

കോഴിക്കോട്: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പ്രഖ്യാപിച്ച വൻ വിലക്കിഴിവിൽ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മരച്ചീനി, കൊള്ളി അഥവാ കപ്പ. വില…

0 Comments