സൗദി അറേബ്യയിൽ ജോലി: നഴ്‌സുമാര്‍ക്ക് സ്‌കൈപ്പ് അഭിമുഖം
തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി, ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രുവരി 27 ന് സ്‌കൈപ്പ്…