ശബരിമല വിഷയം: ഹർത്താലിലുണ്ടായ അക്രമങ്ങളിൽ ടി.പി സെന്‍കുമാര്‍ അടക്കം ബി.ജെ.പി നേതാക്കൾ പ്രതികൾ

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലും അതേത്തുടർന്നുണ്ടായ അക്രമങ്ങളിലും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു. കെ.എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍ എന്നിവർ…

0 Comments

പെരിയ ഇരട്ട കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നാലെ ഐ.ജി ശ്രീജിത്തിനെ കുറ്റപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍

തിരുവനന്തപുരം/ കോട്ടയം/ കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസ് സി.ബി.ഐ ക്ക് വിടാതെ ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി…

0 Comments

ഇരട്ട കൊലപാതകം: 5 പേർ കൂടി അറസ്റ്റിൽ; കേസ് ക്രൈംബ്രാഞ്ചിന്

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായ ഉടുവള്ളി സ്വദേശി കെ.എം സുരേഷ് (27), പെരിയ…

0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച്ച കാസർകോട്ട്: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമോ.?

കാസർകോട്: വിവിധ പരിപാടികളിൽ പങ്കടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിലെത്തും. പെരിയ ഇരട്ടകൊലപാതകത്തിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമോ എന്നാണ് രാഷ്ട്രീയ…

0 Comments

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മാനിഫെസ്റ്റോമീറ്റ്; ഫെബ്രുവരി 22, 23 തിയതികളിൽ ദുബായിൽ

ദുബായ്: വിദേശങ്ങളിലുള്ള പ്രമുഖ ഇന്ത്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദുബായിൽ ഗ്ലോബൽ മാനിഫെസ്റ്റോ മീറ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22, 23 തിയതികളിൽ ബിസിനസ് ബേയിലെ സ്റ്റെയിഗൻ ബർഗർ…

0 Comments

കാറിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണ്: മൂന്ന് മരണം

ന്യൂഡല്‍ഹി: കാറിന് മുകളിലേക്ക് ലോറി മറിഞ്ഞുവീണ് ഒരുകുടുംബത്തിലെ മൂന്നുപേർക്ക് ദാരുണ അന്ത്യം. ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27),സുമിതിൻ്റെ മാതാവ്…

0 Comments

സമീപകാലത്ത് കൊച്ചി നഗരത്തിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ തീപിടിത്തം: തീയണയ്ക്കാൻ നാവികസേനയുടെ സഹായം തേടി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ആറുനില കെട്ടിടത്തിന് തീപടർന്ന് വലിയ അഗ്നിബാധയുണ്ടായി. തീ അണയ്ക്കാൻ എറണാകുളത്തെ മുഴുവൻ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി ശ്രമം തുടരുകയാണ്.…

0 Comments

എറണാകുളത്ത് വൻ തീപിടിത്തം: ആളുകളെ ഒഴിപ്പിക്കുന്നു

എറണാകുളം: സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം വന്‍ തീപിടിത്തം. ആറ് നിലയുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. തീ…

0 Comments

പെരിയ ഇരട്ട കൊലപാതകത്തിൽ സി.പി.എമ്മിനെ വെട്ടിലാക്കി പീതാംബരന്‍റെ ഭാര്യ; ഉദുമ എം.എൽ.എ ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതൃത്വം

കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരൻ ഇരട്ട കൊലപാതക കേസിൽ…

0 Comments

പെരിയ ഇരട്ട കൊലപാതകത്തിൻ്റെ സൂത്രധാരൻ: സി.പി.എം നേതാവ് അറസ്റ്റിൽ

  കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ സി.പി.എം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെയാണ്…

0 Comments