മോഡി ഒറ്റയ്ക്കാണ് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്തിയതെന്ന് ട്രെയ്‌ലറില്‍ പറയാതിരുന്നത് എന്തുകൊണ്ട്.? മോഡിയുടെ ജീവചരിത്ര സിനിമയ്ക്കെതിരെ ട്രോളുമായി നടന്‍ സിദ്ധാര്‍ത്ഥ്
ന്യൂഡല്‍ഹി: പി.എം നരേന്ദ്രമോഡി എന്ന നരേന്ദ്രമോഡിയുടെ ജീവചരിത്ര ചിത്രത്തിന്‍റെ ട്രയ്‌ലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ സംഘപരിവാറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. “ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുടച്ചുമാറ്റി മോദിജി…