രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാല്‍ സ്മൃതി ഇറാനിയെ ഇറക്കി മറുപടി നൽകാനൊരുങ്ങി ബി.ജെ.പി; ദേശീയ ശ്രദ്ധയിലേക്ക് കേരളം ഉയരുന്നു
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ രാഹുലിന് എതിരെ അമേഠിയിലെ അദ്ദേഹത്തിന്‍റെ എതിരാളിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ…