കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍റെ കള്ളയൊപ്പിട്ട് പണം തട്ടി; കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ്
ഹൈദരാബാദ്: കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തിൽ കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി പി. മുരളീധരറാവുവിനും എട്ട് പേർക്കുമെതിരെ കേസ്.…