രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തും; മിനിമം വരുമാന പദ്ധതിയുമായി വരുന്ന കോണ്‍ഗ്രസ് പ്രകടന പത്രിക നല്‍കുന്ന പ്രതീക്ഷകള്‍
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാന പദ്ധതിയുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രകടന പത്രിക രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. രാജ്യത്തെ…