മോഡി പാര്‍ലമെന്റില്‍ തിരിച്ച് വന്നാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല: ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച് മോഡി വീണ്ടും പാര്‍ലമെന്റില്‍ തിരിച്ച് വന്നാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് എം.പിയും ബി.ജെ.പിയുടെ വക്താവുമായ സാക്ഷി മഹാരാജ്. ഇക്കുറി മോഡിയെ…