ഐതിഹാസികമായ ‘മാറുമറയ്ക്കല്‍ സമരം’ ഉള്‍പ്പെടെ മൂന്ന് പാഠങ്ങള്‍ എന്‍.സി.ആര്‍.ടി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍നീക്കം ചെയ്തു
തിരുവിതാംകൂറിന്‍റെ ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭം അടക്കമുള്ള മൂന്ന് പാഠങ്ങള്‍ ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എന്‍.സി.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ്…