ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…

0 Comments

മുംബൈ ഇന്ത്യന്‍സ് വിജയിച്ചു

ബെംഗളൂരു : ഐ.പി.എല്ലിലെ ഏഴാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിനെയാണ് മുംബൈ ഇന്ത്യന്‍സ് തോൽപിച്ചത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 187…

0 Comments

നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…

0 Comments

കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ഒരേസമയം ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

ബംഗളൂരു: കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്‍റെ മാണ്ഡ്യയിലെ വസതിയിലടക്കം സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളില്‍ ഒരേസമയമാണ് റെയ്ഡ് ആരംഭിച്ചത്. പൊതുമരാമത്ത്…

0 Comments

9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

0 Comments

ലോക്‌സഭ തെരഞ്ഞെടുപ്പ്: സി.പി.എം പ്രകടന പത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.പി.എം പ്രകടന പത്രിക പുറത്തിറക്കി. മിനിമം കൂലി പ്രതിമാസം 18,000 രുപ ഉറപ്പു വരുത്തും എന്നതാണ് പ്രധാന വാഗ്ദാനം. ദാരിദ്ര…

0 Comments

പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ നല്‍കിയ തെളിവുകള്‍ പാക്കിസ്ഥാന്‍ തള്ളി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ പാക്കിസ്ഥാന്‍ തള്ളി. ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും ഇവിടെ ഭീകരവാദ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നതായി യാതാരു…

0 Comments

സിനിമ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരിക്ക്

തമിഴ് താരം വിശാലിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ആക്ഷന്‍ രംഗം ചെയ്യുന്നതിനിടയിലാണ് അപകടം. കൈക്കും, കാലിനുമാണ് പരിക്ക് പറ്റിയിട്ടുള്ളത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം…

0 Comments

ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്നും,രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വൻ നേട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബഹിരാകാശത്തില്‍ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ…

0 Comments

സ്ഥാനാര്‍ത്ഥി ആക്കാത്തതിൽ പ്രതിഷേധം : മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ടു പോയി

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ടുപോയി. മഹാരാഷ്ട്രയിലെ സില്ലോദ് എം.എല്‍.എയായ അബ്ദുള്‍ സത്താറാണ് സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ…

0 Comments