രാഹുൽ ഗാന്ധി ഇരുപത് പേരിൽ ഒരാൾ മാത്രം എന്ന് പിണറായി വിജയന്‍; രാഹുൽ കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ; ദേശീയ രാഷ്ട്രീയത്തിലേക്ക് വയനാട്
രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ എത്തുന്നതോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയരുകയാണ് വയനാട് എന്ന മണ്ഡലം. വയനാടും രാഹുലും തന്നെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ തലത്തില്‍ തന്നെ സംസാര…