മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് എന്ന് യോഗി ആദിത്യനാഥ്; യോഗിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലീം ലീഗ്
ലക്‌നോ/ മലപ്പുറം: മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വൈറസ് രാജ്യത്താകെ പടരാന്‍ സാധ്യതയുണ്ടെന്നും യോഗി പരിഹസിച്ചു. യോഗിയുടെ പരാമര്‍ശത്തിനെതിരെ…