വി.എം & ആർ.ഡി അവാർഡുകൾ പ്രഖ്യാപിച്ചു: എ.ബി.സി എംപോറിയോ സ്റ്റോർ ഓഫ് ദ ഇയർ
മുംബൈ: വി.എം & ആർ.ഡി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഭിമാനാർഹമായ നേട്ടം കൈവരിച്ച് എ.ബി.സി എംപോറിയോ. ഹോം ഇംപ്രൂവ്മെൻറ് വിഭാഗത്തിൽ ഗോൾഡ് അവാർഡും തുടർന്ന് സ്റ്റോർ ഓഫ് ദി…
മുംബൈ: വി.എം & ആർ.ഡി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഭിമാനാർഹമായ നേട്ടം കൈവരിച്ച് എ.ബി.സി എംപോറിയോ. ഹോം ഇംപ്രൂവ്മെൻറ് വിഭാഗത്തിൽ ഗോൾഡ് അവാർഡും തുടർന്ന് സ്റ്റോർ ഓഫ് ദി…
ന്യൂഡല്‍ഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബി.ജെ.പി പ്രകടന പത്രികയായ 'സങ്കല്‍പ് പത്ര' പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പുറത്തിറക്കി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍…
ചാനലില്‍ നടന്ന അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എ.പി.ബി ന്യൂസിന് വേണ്ടി പ്രധാനമന്ത്രി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു സംഭവം. റാഫേല്‍ കരാര്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യമാണ്…
കോണ്‍ഗ്രസ് പാര്‍ട്ടി പൊതുയോഗത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തമിഴ്നാട്ടിലെ വിരുത്നഗറില്‍ ഇന്നലെയായിരുന്നു സംഭവം. ഒരു തമിഴ് വാരികയിലെ ഫോട്ടോഗ്രാഫറായ ആര്‍.എം…
പൊതുമേഖലാ ബാങ്കുകൾക്ക് 8000 കോടി യുടെ ബാധ്യത ബാക്കി വെച്ച് കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർ ലൈൻ കമ്പനി ജെറ്റ് ഐയർവേസും ഷട്ടർ താഴ്ത്തി. …
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ വയനാട് ലോക്‌സഭ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക രാഹുല്‍ നല്‍കിയതിന് പിന്നാലെ സംഘപരിവാര്‍ സംഘടിതമായ…
മുംബൈ: ഗുരുവിനെ നിന്ദിക്കുന്നത് എങ്ങിനെ ഹിന്ദുത്വത്തിന്‍റെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നൊഴിവാക്കിയ ബി.ജെ.പി നടപടിയെ വിമര്‍ശിക്കുകയായിരുന്നു…
മലപ്പുറം: വര്‍ഗീയതക്കെതിരെ വൈറസ് ആയിട്ടല്ല, ആന്‍റി വൈറസായാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് എന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.പി മുഖ്യമന്ത്രി യോഗിക്കെതിരെ വൈറസ് പരാമര്‍ശത്തില്‍…
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മനേക ഗാന്ധി. രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് അവര്‍…
ഇന്ത്യയുടെ സൈന്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വകാര്യ സൈന്യമാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനക്കെതിരെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ മകന്‍. കൊല്ലപ്പെട്ട ജവാന്‍റെ മകനായ സിദ്ധാര്‍ത്ഥ്…