വാരണാസിയിൽ മോഡിയ്‌ക്കെതിരെ മത്സരിക്കാൻ മുന്‍ സൈനികനായ തേജ്ബഹദൂര്‍ യാദവ്
യു.പിയിൽ ബി.ജെ.പിയ്‌ക്കെതിരെ വലിയ സഖ്യങ്ങള്‍ രൂപപ്പെടുമ്പോഴും വാരണാസിയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടല്ലെന്ന ആരോപണം നേരിടുന്നതിനിടെയാണ് മഹാസഖ്യത്തിന്‍റെ പുതിയ നീക്കം. സ്വന്തം സ്ഥാനാര്‍ത്ഥിയായ ശാലിനി യാദവിനെ പിന്‍വലിച്ച് കൊണ്ടാണ് മുന്‍…