ശ്രീലങ്കയിലെ പോലെ ഇന്ത്യയിലും മുസ്ലീം സ്ത്രീകള്‍ ഉപയോഗിക്കുന്ന പര്‍ദ്ദനിരോധിക്കണം; ആവശ്യവുമായി ശിവസേന

രാജ്യത്ത് മുസ്ലീം സ്ത്രീകള്‍ ഉപയോഗിക്കുന്ന പര്‍ദ്ദനിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സഖ്യകക്ഷി ശിവസേന . ഭീകരാക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽ പൊതു ഇടങ്ങളിൽ മുഖാവരണം നിരോധിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ബുർഖയും മുഖാവരണങ്ങളും…

0 Comments

മോഡി ആദ്യം സ്വന്തം കസേര രക്ഷിച്ചെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ, എന്നിട്ട് മതി ഞങ്ങളുടെ എം.എല്‍.എമാരെ കിട്ടുമോ എന്ന് നോക്കാന്‍: മമത ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 40 എം.എല്‍.എമാര്‍ ബി.ജെ.പിയിലേയ്ക്ക് വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാവാദത്തിന് മറുപടിയുമായി തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മോഡി…

0 Comments

മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം; എല്‍.സി.ഡി ടി.വി നഷ്ടപ്പെട്ടു

നോയ്ഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം. ഞായറാഴ്ചയാണ് മോഷണം നടന്നതെന്ന് പോലീസ് സ്ഥിരികരിക്കുന്നത്. വീട്ടില്‍ നിന്ന് ഒരു…

0 Comments

മോഡിയുടെ നാമനിര്‍ദേശ പത്രിക തള്ളണം; തെരഞ്ഞെടുപ്പു കമ്മീഷന് മമതാ ബാനര്‍ജിയുടെ പരാതി

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ ബി.ജെ.പിയിലേക്ക് വരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശം കുതിരക്കച്ചവടമാണെന്നും…

0 Comments

ബ്രിട്ടീഷ് പൗരത്വ വിവാദം; രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടിസ് അയച്ചു

ന്യൂഡൽഹി∙ ബ്രിട്ടിഷ് പൗരത്വ വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടിസ് അയച്ചു. രാഹുലിന് ബ്രിട്ടിഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിലാണ്…

0 Comments

നിസാമുദ്ദീന്‍ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ എ.സി കോച്ചില്‍ തീ പടര്‍ന്നു

നിസാമുദ്ദീന്‍ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ എ. സി കോച്ചില്‍ തീ പടര്‍ന്നു. ബി ഫോര്‍ എ.സി കോച്ചില്‍ തീ പടരുന്നത് കണ്ട യാത്രക്കാരി മറ്റ് യാത്രക്കാരെയും…

0 Comments

ചൂടു കൂടുമ്പോള്‍ നാടുവിടുന്ന നേതാവാണ് രാഹുല്‍ ഗാന്ധി; അധിക്ഷേപവുമായി അമിത് ഷാ

പ്രതിപക്ഷ നിരയിലെ നേതാക്കളായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മായാവതി, അഖ്‌ലേഷ് യാദവ് തുടങ്ങിയവര്‍ക്കെതിരെ അധിക്ഷേപവുമായി ബി.ജെപി അധ്യക്ഷന്‍ അമിത് ഷാ. യു.പിയില്‍ ബി.എസ്.പിയും എസ്.പിയും ലോക്‌സഭാ…

0 Comments

ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ നൂറ്റാണ്ടുകളായി ചു​റ്റി​ത്തി​രി​യു​ന്ന ‘യെ​തി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി; അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നു എന്ന് കരുതപ്പെടുന്ന സാ​ങ്ക​ൽ​പ്പി​ക ഭീ​മ​ൻ ഹി​മ​ക്ക​ര​ടി​ 'യെതി'യു​ടെ പാ​ദ​മു​ദ്ര​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം. ഇന്നലെ യെ​തി​യു​ടേ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​ഞ്ഞി​ലെ…

0 Comments

കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്; കോണ്‍ഗ്രസിനെതിരെ ബോളിവുഡ് നടി കങ്കണ റണൗത്ത്

മുംബൈ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. കോണ്‍ഗ്രസിന്‍റെ സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് , വോട്ട് ചെയ്തതിനു ശേഷം അവര്‍ പറഞ്ഞു.…

0 Comments

‘മോഡിക്ക്‌ വോട്ട്‌ ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പ്‌ ദിനത്തില്‍ പോളിംഗ്‌ ബൂത്തില്‍ നായ; ഒടുവില്‍ പോലീസ് പിടിവീണു

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശരീരത്തില്‍ ബി.ജെ.പി അനുകൂല പോസ്‌റ്ററുമായി തെരഞ്ഞെടുപ്പ്‌ ദിനത്തില്‍ പോളിംഗ്‌ ബൂത്തിലെത്തിയ നായയെ ഉദ്യോഗസ്ഥര്‍ കസ്‌റ്റഡിയിലെടുത്തു. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബര്‍ ടൗണിലെ ബൂത്തില്‍ വോട്ട്‌…

0 Comments