ഫോനി ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 7 ആയി; ഒഡീഷയില്‍ വ്യാപക നാശ നഷ്ടം

പുരി: കനത്ത നാശം വിതച്ച്‌ ഫോനി ചുഴലിക്കാറ്റ്. ഒഡിഷയില്‍ മരിച്ചവരുടെ എണ്ണം 7 ആയി. വലിയ മുൻകരുത്തലാണ് ഒഡിഷയിലെ സമീപ സംസ്ഥാനങ്ങളിലും സ്വീകരിച്ചിരിക്കുന്നത്. രാവിലെ ഏട്ട് മണിയോടെയാണ്…

0 Comments

നടൻ ദിലീപിന് താൽകാലിക ആശ്വാസം; നിര്‍ണായക വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി

ഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന് താൽകാലിക ആശ്വാസം. ദിലീപിനെ വിചാരണ ചെയ്യുന്നതിൽ നിന്നും സുപ്രീം കോടതി സ്റ്റേ ചെയ്തു. നടിയെ അക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി…

0 Comments

എന്‍.ഐ.എ നടത്തുന്ന പരിശോധന തുടരുന്നു: 65ല്‍ അധികം മലയാളികള്‍ നിരീക്ഷണത്തിൽ

ചെന്നൈ: ശ്രീലങ്കയിലെ സ്ഫോടന പാരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍.ഐ.എ നടത്തുന്ന റെയ്ഡില്‍ 65ല്‍ അധികം മലയാളികള്‍ നിരീക്ഷണത്തിലെന്ന് സൂചന. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന മലയാളികളാണ്…

0 Comments

മോഹൻലാലിനെ നിയമപരമായി നേരിടും; പരസ്യം പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നു.?

മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി മോഹന്‍ലാല്‍ ചെയ്യരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ…

0 Comments

ബഹിഷ്‌കരണ പ്രതിഷേധം ഫലംകണ്ടു; ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പെപ്സികോ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പെപ്സികോ പിന്‍വലിച്ചു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയാണെന്ന് പെപ്സികോ വക്താവ് അറിയിച്ചു. പേറ്റന്‍റ്…

0 Comments

മെമ്മറി കാര്‍ഡ് രേഖയല്ല തൊണ്ടിമുതലാണെന്ന് ദിലീപ്: അന്തിമ തീരുമാനം നാളെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവരങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ, രേഖയാണോയെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി. നാളെ തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.…

0 Comments

സി.ബി.എസ്.ഇയുടെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;83.4 % വിജയം

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്സൈറ്റിൽ 12ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ ലഭ്യമാകും. 83.4 % വിജയം. കെ.വി സ്കൂളുകൾക്ക് 98.54%. ജവഹർ…

0 Comments

ഇന്ത്യൻ സൈന്യം കണ്ടെത്തിയ കാൽപ്പാടുകൾ യതിയുടെയല്ല, കരടിയുടേതാണെന്ന് നേപ്പാൾ

ന്യൂഡൽഹി: കാശ്മീരിലെ മകാലു ബേസ് ക്യാംപിന് സമീപം നൂറ്റാണ്ടുകളായി ഹിമാലയത്തില്‍ ജീവിക്കുന്ന ഭീമന്‍ ജീവി യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന ഇന്ത്യൻ സൈന്യത്തിന്‍റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാൾ. ഇന്ത്യന്‍…

0 Comments

പ്രധാനമന്ത്രി ഉണ്ടാക്കിയ പുതിയ നിയമത്തില്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കാം എന്ന് പറയുന്നുണ്ട്; പരാമര്‍ശത്തില്‍ രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്‌

ന്യൂഡല്‍ഹി: ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമമുണ്ടാക്കി എന്ന പ്രസംഗത്തിന് ഇടയിലെ പരാമര്‍ശം രാഹുല്‍ ഗാന്ധിക്ക് വിനയാവുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ നടത്തിയ ഈ…

0 Comments

തോല്‍ക്കുമെന്ന ഭയമുണ്ടായാല്‍ ആ ദിവസം ഞാന്‍ മുറിക്കുള്ളില്‍ ഒളിച്ചിരിക്കും: പ്രിയങ്ക ഗാന്ധി

തോല്‍ക്കുമെന്ന ഭയമുണ്ടായാല്‍ ആ ദിവസം താന്‍ മുറിക്കുള്ളില്‍ ഒളിച്ചിരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഞാന്‍ പോരാടുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് പ്രചാരണം നടത്തുന്നുണ്ട്. നരേന്ദ്ര…

0 Comments