ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത; തടയാന്‍ സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി തീരദേശസേന

കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനപരമ്പരകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്കു കടക്കുന്നത് തടയാന്‍ തീരദേശസേന സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. തീരദേശസേനയുടെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും…

0 Comments

പൗരത്വ വിവാദത്തില്‍ രാഹുൽ ഗാന്ധിക്കെതിരായ തടസവാദങ്ങൾ തള്ളി; അമേഠിയില്‍ സമര്‍പ്പിച്ച പത്രിക സ്വീകരിച്ചു

രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. കമ്മീഷന് മുന്‍പില്‍ രാഹുൽ ഗാന്ധി നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച…

0 Comments

മണ്ഡലമേതായാലും മണ്ടത്തരം പറ്റാതിരിക്കട്ടെ; അടിസ്ഥാനശമ്പളവും മറ്റ് അലവൻസുകളും ചേർത്ത് മാസം രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ കയ്യിൽ കിട്ടുന്ന ഒരു ജോലി; അതാണ്‌ മെമ്പർ ഓഫ് പാർലമെന്റ് അഥവാ എം.പി

വാഹനം വാങ്ങാനായി നാല് ലക്ഷം രൂപ വരെ അഡ്വാൻസ്. ട്രെയിൻ യാത്രക്ക് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് പൂർണ്ണമായും സൗജന്യം. തനിച്ചല്ല, ജീവിതപങ്കാളിയേയും പിന്നെ സഹായിയായി ഒരാളെയും കൂടി…

0 Comments

മാസശമ്പളം ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളുമായി ആനകള്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടി

അമ്പല പറമ്പിലെ പൂരങ്ങളിൽ നെറ്റിപട്ടം കെട്ടി എഴുന്നള്ളിക്കാനും തടിപിടിക്കാനും മാത്രമല്ല ആനകൾ. അങ്ങ് പശ്ചിമബംഗാളിൽ ആനകൾക്ക് സർക്കാർ ജോലിയും. ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ താരമാകുന്നത് ആനകളാണ്.…

0 Comments

കാറിന്‍റെ സ്റ്റെപ്പിനി ടയറിനുള്ളില്‍ രണ്ടര കോടി; കർണാടകയിൽ ആദായ നികുതിവകുപ്പ് ഇന്നലെ മാത്രം പിടികൂടിയത് നാലു കോടിരൂപ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന കർണാടകയിൽ ആദായ നികുതിവകുപ്പ് ഇന്നലെ മാത്രം പിടികൂടിയത് നാലു കോടിരൂപയെന്ന് റിപ്പോർട്ട്. ചെവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ശിവമൊഗ, വിജയപുര,…

0 Comments

കേരളത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആർ.നീലകണ്ഠന് ആം ആദ്മിയിൽ നിന്നും കിട്ടിയത് സസ്പെൻഷൻ

ന്യൂഡൽഹി: ആം ആദ്മിയുടെ കേരളാ കണ്‍വീനർ സി.ആർ.നീലകണ്ഠനെ പാർട്ടി ദേശീയ നേതൃത്വം പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കേരളത്തിലെ 13 മണ്ഡലങ്ങളിൽ ആപ്പിന്‍റെ പിന്തുണ യു.ഡി.എഫിന്…

0 Comments

നമോ ടി.വിക്ക് ഇളവ് നൽകിയപ്പോൾ മോഡി വെബ് പരമ്പരയ്ക്ക് നിരോധനം; ബി.ജെ.പിയെ തല്ലിയും തലോടിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ചുള്ള വെബ് പരമ്പരയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. മോഡിയുടെ ജീവിതം പ്രമേയമാക്കിയ ‘മോദി എ ജേര്‍ണി ഓഫ് കോമണ്‍ മാന്‍’ എന്ന പരമ്പരയ്ക്കാണ്…

0 Comments

എസ്. ബി. ഐ അടക്കമുള്ള ബാങ്കുകള്‍ വായ്പ നിഷേധിച്ചു; സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സിലും എയര്‍ ഇന്ത്യയിലും നോട്ടമിട്ട് റിലയന്‍സ്

രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സ് കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് താല്‍പര്യപ്പെടുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.…

0 Comments

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി ആക്രമിച്ചതായി 22 ജഡ്ജിമാര്‍ക്ക് മുമ്പില്‍ മുന്‍ ജീവനക്കാരിയുടെ സത്യവാങ്മൂലം; പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് ആരോപണവുമായെത്തിയതെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണവുമായി സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി. ഈ മാസം 19ന് സുപ്രീം…

0 Comments

മോഡി 56 ഇഞ്ചിന്‍റെ നെഞ്ചളവ് കാണിക്കുന്നത് തന്‍റെ ദൗര്‍ബല്യത്തെ മറച്ചു വെക്കാന്‍; കാരണം അദ്ദേഹം ദുര്‍ബലനാണ്, അദ്ദേഹത്തിന് ഭരണഘടനയേയും ദുര്‍ബലമാക്കണം എന്നുണ്ട്: പ്രിയങ്കാ ഗാന്ധി

കാണ്‍പുര്‍: രാജ്യത്ത് തനിക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദുര്‍ബലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോഡി തന്‍റെ 56…

0 Comments