നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ചു തോന്നുന്ന കാര്യം എന്‍റെ അച്ഛന്‍റെ മേല്‍ ചാരുന്നതുകൊണ്ടു രക്ഷപ്പെടാനാവില്ല; തങ്ങളുടെ അച്ഛനെ അപമാനിച്ച മോഡിക്കെതിരെ രാഹുലും പ്രിയങ്കയും
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപരമായ ആക്ഷേപത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി…