ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശം കമ്പനിക്ക് മാത്രം; ലെയ്‌സ് ചിപ്‌സില്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്ത ഓരോ കര്‍ഷകരില്‍ നിന്നും 1.05 കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സികോ

ലെയ്‌സ് ചിപ്‌സിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്ത ഒമ്പത് കര്‍ഷകരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സികോ. ഓരോ കര്‍ഷകരും 1.05 കോടി രൂപ…

0 Comments

ചീഫ്​ ജസ്​റ്റിസിനെതിരായ ഗൂഢാലോചനയിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി തീരുമാനം; സി.ബി.ഐ, ഐ.ബി, ഡൽഹി പോലീസ്​ തുടങ്ങിയ ഏജൻസികൾ അന്വേഷണത്തിൽ സഹായിക്കും

ന്യൂഡൽഹി: ഇന്ത്യൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം നടത്താൻ തീരുമാനം. വിരമിച്ച സുപ്രീംകോടതി ജഡ്​ജി എ.കെ പട്​നായിക്കിന്‍റെ മേൽനോട്ടത്തിലാവും അന്വേഷണം നടത്തുക. സി.ബി.ഐ,…

0 Comments

ആരും തെറ്റിദ്ധരിക്കരുത് ; അഞ്ച് വര്‍ഷം തികയുമ്പോഴും നരേന്ദ്രമോഡി ആദ്യമായി മാധ്യമങ്ങളെ കാണുന്നുവെന്ന വാർത്തകൾ വ്യാജമാണ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ നരേന്ദ്രമോഡി ആദ്യമായി മാധ്യമങ്ങളെ കാണുന്നുവെന്ന വാർത്തകൾ വ്യാജമാണ്. ഈ മാസം 26ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മോഡി മാധ്യമങ്ങളെ…

0 Comments

രാജ്യത്ത് പച്ച പതാകകൾ നിരോധിക്കണമെങ്കിൽ ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കുമോ?; കേന്ദ്രമന്ത്രിക്കെതിരെ ചോദ്യവുമായി ആർ.ജെ.ഡി നേതാവ്

പട്ന: രാജ്യത്ത് പച്ചപ്പതാകകൾ തെരഞ്ഞെടുപ്പുകമ്മിഷൻ നിരോധിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരേ ആഞ്ഞടിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. താങ്ങിനെയെങ്കിൽ ദേശീയപതാകയിലെ…

0 Comments

വിവിപാറ്റ് സ്ലിപ്പുകളിൽ 50 ശതമാനവും പരിശോധിക്കണം : സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജിയുമായി 21 പ്രതിപക്ഷ പാര്‍ട്ടികൾ

ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍…

0 Comments

സുപ്രീം കോടതി ചീഫ്ജസ്റ്റിസിനെതിരെ ഗൂഡാലോചന നടത്തിയ കോര്‍പറേറ്റ് വമ്പനാര് ?

ന്യൂഡല്‍ഹി : ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗീക ആരോപണം ചൂടുപിടിക്കവേ അഭിഭാഷകൻ ഉൽസവ് ബെയിൻ വെളിപ്പെടുത്തിയ കോര്‍പറേറ്റ് ആരെന്ന ചോദ്യം ഉയരുന്നു.…

0 Comments

ഗുജറാത്ത് കലാപത്തില്‍ കൂട്ട ബലാത്സംഗത്തിനിരയായ ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: 2002ല്‍ നടന്ന ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗത്തിനിരയായ ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണം അട്ടിമറിച്ച…

0 Comments

വോട്ടിംഗ് മെഷീന്‍ മറിമായങ്ങള്‍; മോക്ക് വോട്ടില്‍ ആകെ ചെയ്തത് 9 വോട്ട് ; എണ്ണിയപ്പോള്‍ ബി.ജെ.പിക്ക് കിട്ടിയത് 17

ഗോവയില്‍ മോക്ക് വോട്ടിങ്ങിനിടെ 9 വോട്ടുകള്‍ ചെയ്തിടത്ത് ബി.ജെ.പിക്ക് ലഭിച്ചത് 17 വോട്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വോട്ടിങ് യന്ത്രം മാറ്റി തെരഞ്ഞെടുപ്പു കമ്മീഷന്‍ തടിയൂരി. മത്സരിക്കുന്ന ആറ്…

0 Comments

കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കാണാന്‍ മറന്നുപോയ ശ്രീ ധന്യയെ കണ്ട രാഹുല്‍ഗാന്ധി നമ്മെ ഓര്‍മിപ്പിക്കുന്നതും ജനകീയ കോടതി വിധി തടയാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയും

വയനാട്ടിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍ ആദ്യം തെളിഞ്ഞത് ശ്രീധന്യയുടെ മുഖമാണ്. ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ ആദിവാസി പെണ്‍കുട്ടിയുടെ മുഖം. പിന്നീട്…

0 Comments

ഞാനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു ; ഗോമൂത്രവും ചാണകവും ഉള്‍പ്പെടുന്ന പാഞ്ചഗവ്യം കലക്കി കുടിച്ചപ്പോഴാണ് സ്തനാര്‍ബുദം മാറിയതെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ് താക്കൂര്‍

ഭോപാല്‍:ക്യാന്‍സര്‍ വന്നപ്പോള്‍ ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്‍റെ സ്തനാര്‍ബുദം മാറാനുള്ള കാരണമെന്ന് ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ഭീകരാക്രമണക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂര്‍. ‘ഞാന്‍…

0 Comments