തിഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്‍റെ ദേഹത്ത് പഴുപ്പിച്ച ലോഹത്താല്‍ ‘ഓം’ വരച്ചു; ജയില്‍ അധികൃതരില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് ‘ഓം’ ചാപ്പ കുത്തിയതായി ആരോപണം. ആയുധക്കടത്ത് നടത്തിയ കേസില്‍ തടവില്‍ കഴിയുന്ന…

0 Comments

നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്: വിജയ്‌ സേതുപതി

ജാതിയും മതവും പറഞ്ഞ് പറഞ്ഞ് വോട്ടു ചോദിക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ഓര്‍മ്മിപ്പിച്ച് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. മതത്തിന്‍റെയും ജാതിയുടെയും പ്രശ്‌നം പറയുന്നവര്‍ എല്ലാം ചെയ്തിട്ട് പോലീസ്…

0 Comments

വിവാഹ ശേഷം ഭര്‍തൃ വീട്ടിലേക്ക് പോകുകയായിരുന്ന നവവധുവിനെ മുന്‍കാമുകന്‍ തട്ടിക്കൊണ്ടു പോയി

വിവാഹ ശേഷം ഭര്‍തൃ വീട്ടിലേക്ക് പോകുകയായിരുന്ന നവവധുവിനെ മുന്‍കാമുകന്‍ തട്ടിക്കൊണ്ടു പോയി. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു…

0 Comments

രാജ്യത്ത് നിരോധിക്കപ്പെട്ട ടിക് ടോക് തുടർന്നും ഉപയോഗിച്ചാൽ എന്ത് സംഭവിക്കും; അറിയാം

പ്രമുഖ വിനോദ വീഡിയോ ആപ്ലിക്കേഷൻആയ ടിക് ടോക് രാജ്യത്ത് ഭാഗികമായി നിരോധിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിരോധിക്കപ്പെട്ടു എങ്കിലും ടിക് ടോക് വെബ്‌സൈറ്റും സെര്‍വറുകളില്‍ നിന്നുള്ള…

0 Comments

ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യമില്ല; കോൺഗ്രസ് ഏഴ് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യതലസ്ഥാന നഗരമായ ഡൽഹിയിൽ എ.എ.പിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്. സീറ്റ് പങ്ക്വെക്കുന്നത് സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതൃത്വം ആം ആദ്മി പാര്‍ട്ടിക്ക് പിടിവാശിയാണെന്നും…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ പരക്കെ ആക്രമം; സി.പി.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്

ലോക്സഭയിലേക്ക് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപകമായ ആക്രമണം. സി.പി.എം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലിം സഞ്ചിരിച്ച വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ്.…

0 Comments

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകന് സസ്പെന്‍ഷന്‍

ഭുവനേശ്വർ: തെരഞ്ഞെടുപ്പ് നിരീക്ഷണഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ തെര‍ഞ്ഞെടുപ്പ് കമ്മിഷൻ‌ സസ്പെൻഡ് ചെയ്തു. ഒഡീഷയിലെ സംബൽ‌പുരിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ മുഹമ്മദ് മൊഹസിനെതിരെയാണ് നടപടി.…

0 Comments

രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നു; ഒരു വോട്ടിന് 500 മുതല്‍ 1000 വരെ; തമിഴ്നാട്ടില്‍ പണം നല്‍കി വോട്ട് നേടാന്‍ ശ്രമമെന്ന് സി.പി.എം ആരോപണം

ചെന്നൈ: രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തമിഴ്നാട്ടിലെ മധുരയില്‍ പണം നല്‍കി വോട്ട് നേടാന്‍ ശ്രമമെന്ന് ആരോപണം. മധുരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി എസ്. വെങ്കിടേഷാണ് ആരോപണവുമായി രംഗത്തെത്തിയത്.…

0 Comments

പ്രകാശ് രാജിന് വോട്ട് ചെയ്യേണ്ട, അദ്ദേഹം കോൺഗ്രസിൽ ചേർന്നു; വ്യാജ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പരാതി നൽകി പ്രകാശ് രാജ്

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജപ്രചരണം. മണ്ഡലത്തിൽ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ…

0 Comments

രാജ്യത്ത് നോട്ട് നിരോധനംകൊണ്ട് രണ്ട് വര്‍ഷത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്; കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ ഫലമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായ അസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍…

0 Comments