രാജീവ് ഗാന്ധിക്കെതിരായ മോഡിയുടെ പരാമർശം; ഒരു പ്രധാനമന്ത്രിയും ഇത്ര തരംതാണിട്ടില്ല; മോഡിക്കെതിരെ പ്രസ്താവനയിറക്കി ഡൽഹി യൂണിവേഴ്‌സിറ്റിയിലെ 207 അധ്യാപകര്‍
രാജീവ് ഗാന്ധിക്കെതിരായ മോഡിയുടെ പ്രസ്താവനയെ അപലപിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ 207 അധ്യാപകര്‍. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച രാജീവ് ഗാന്ധിയെപ്പോലൊരാളെ കുറിച്ച് അപകീര്‍ത്തികരവും അസത്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക…