രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഈ നില തുടർന്നാൽ ഇന്ത്യ തകർന്നടിയും; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ സമ്പത്തിക ഉപദേശകൻ
ഇന്ത്യ പുരോഗതി കൈവരിക്കുകയാണെന്ന മോഡിസർക്കാരിന്‍റെ അവകാശ വാദങ്ങൾക്ക് തിരിച്ചടിയായി പ്രാധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകന്‍റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുടെ ഉപദേശകരിലെ പ്രധാനിയായ രതിൻ റോയ് ആണ് ഇന്ത്യന്‍ സാമ്പത്തിക രംഗം…