ഹെലികോപ്റ്ററിന്‍റെ തകരാറും പരിഹരിച്ചു രാഹുല്‍ ഗാന്ധി; സോഷ്യല്‍ മീഡിയയില്‍ താരം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചപ്പോള്‍ പരിഹരിക്കാന്‍ ചാടിയിറങ്ങി രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ താരമായി. ഹെലികോപ്റ്ററിന്‍റെ തകരാര്‍ പരിഹരിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍…

0 Comments

മമതയെ പരാജയപ്പെടുത്താന്‍ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയെ സഹായിക്കുന്നു; ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമെന്ന് പോളിറ്റ് ബ്യൂറോ

കൊല്‍ക്കത്ത: മമതാ ബാനര്‍ജിക്കെതിരായ പോരാട്ടത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ നിശബ്ദം ബി.ജെ.പിയെ സഹായിക്കുന്നുവെന്ന തലക്കെട്ടോടെ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം…

0 Comments

തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പക്ഷപാതിത്വം കാണിക്കരുത്; തെരഞ്ഞെടുപ്പു കമ്മീഷനോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്ന് ദേശീയ തെരഞ്ഞെടുപ്പു കമ്മീഷനോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പക്ഷപാതിത്വം കാണിക്കരുതെന്നും രാഹുല്‍ കമ്മീഷനോട്…

0 Comments

ബി.ആര്‍.പി ഭാസ്‌കറുടെ മകളും മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കറുടെ മകളും പ്രവര്‍ത്തകയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ അന്തരിച്ചു. കാന്‍സര്‍ രോഗം ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…

0 Comments

വിവാഹസത്‍കാരത്തിനിടെ 18 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; ബന്ധു പിടിയിൽ

ആഗ്ര: വിവാഹസത്‍കാരം നടക്കുന്നതിനിടെ ബന്ധു 18 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചതായി പരാതി. പീഡനശേഷം അബോധാവസ്ഥയിലായ കുഞ്ഞിനെ ഇയാൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. കുഞ്ഞിനെ കുറ്റിക്കാട്ടിൽ കിടന്ന കണ്ടെത്തിയ…

0 Comments

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന മതക്ളാസുകൾ എടുക്കുന്നു; കേരളത്തിലും തമിഴ്നാട്ടിലുമായി 26 ഇസ്‌ലാമിക പുരോഹിതർ നിരീക്ഷണത്തിൽ

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതർ കേന്ദ്ര ഇന്റലിജൻസിന്‍റെ നിരീക്ഷണത്തില്‍. ഇവര്‍ നിലവില്‍ ഒരു കേസിലും പ്രതികളല്ലെന്നും ഭീകരവാദപ്രവർത്തനവുമായി ബന്ധപ്പെട്ട്…

0 Comments

സിനിമ തിയേറ്ററിന് മുന്നില്‍ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലി സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു

ഭാരതി നഗര്‍: സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ടു. കിഴക്കന്‍ ബെംഗലുരുവിലെ ഭാരതിനഗറിനടുത്ത് സെന്റ് ജോണ്‍സ് റോഡിലെ ലാവണ്യ…

0 Comments

ചാനൽ ചർച്ചയിൽ നിരപരാധിയെ ഗുണ്ടയാക്കി ചിത്രീകരിച്ചു; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ അടച്ചു പൂട്ടുമെന്ന് ബ്രോഡ്കാസ്റ്റിങ് നിരീക്ഷണ സമിതി

നിരപരാധിയായ വ്യക്തിയെ ഗുണ്ടെയന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യറാകാത്ത സാഹചര്യത്തിൽ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ്…

0 Comments

അയോധ്യ കേസ‌്; മധ്യസ്ഥ സമിതിയുടെ കാലാവധി ആഗസ്റ്റ് 15 വരെ സുപ്രീംകോടതി നീട്ടി; മുസ്ലിം സംഘടനകളും അനുകൂലിച്ചു

ന്യൂഡൽഹി: ആയോധ്യ തർക്ക ഭൂമി കേസ‌ിൽ മധ്യസ്ഥ സമിതിയുടെ കാലാവധി സുപ്രീംകോടതി നീട്ടി. ആഗസ്റ്റ് 15 വരെയാണ് കാലാവധി നീട്ടിയത്. കാലാവധി നീട്ടണമെന്ന സമിതി ആവശ്യം സുപ്രീംകോടതി…

0 Comments

‘എന്‍.സി.പിയുടെ ചിഹ്നമായ ക്ലോക്കിനുനേരെ അമര്‍ത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ടു പോയത്.’; ആരോപണവുമായി ശരത് പവാര്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ ആരോപണവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. വോട്ടു ചെയ്യുന്നത് പ്രദര്‍ശിപ്പിക്കുന്നതിനിടെ താന്‍ എന്‍.സി.പിക്ക് വോട്ടു ചെയ്തപ്പോള്‍ താരമയ്ക്കാണ് വോട്ടു പോയെന്നാണ് ശരത്…

0 Comments