ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോകള്‍ പുറത്ത്; അട്ടിമറി നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഒപ്പമില്ലാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോകള്‍…

0 Comments

ഹൃദയ സ്പർശിയായ 3 കത്തുകള്‍ അഥവാ ദേശത്തിന്‍റെ ആന്തരിക ദൌർബല്യങ്ങൾ; ഇതിൽ ആരിൽ നിന്നാണ് നാം ദേശസ്നേഹം പഠിക്കേണ്ടത്?

1. ഭഗത് സിംഗ് പഞ്ചാബ് ഗവര്‍ണര്‍ക്ക് എഴുതിയ കത്ത് (ലാഹോര്‍ ജയില്‍, 1931) "നിങ്ങളുടെ കോടതി വിധി പ്രകാരം ഞങ്ങള്‍ യുദ്ധം ചെയ്തവരാണെന്നും അതുകൊണ്ടുതന്നെ യുദ്ധ തടവുകാരാണെന്നുമുള്ള…

0 Comments

പാക് ഡ്രോണെന്ന് തെറ്റിദ്ധരിച്ച് വ്യോമസേന വെടിവെച്ചിട്ടത് ഇന്ത്യന്‍ ഹെലികോപ്ടര്‍; കൊല്ലപ്പെട്ടത് ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു സിവിലിയനും

ജമ്മു കാശ്മീരിലെ ബുദ്ഗാമില്‍ എം.ഐ-17 ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത് വ്യോമസേനയുടെ വെടിവെയ്പിലെന്ന് റിപ്പോര്‍ട്ട്. പാക് ഡ്രോണാണെന്ന് കരുതി വെടിവെച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍…

0 Comments

ഭക്തരോട് ദര്‍ശനത്തിന് വരരുത് എന്ന അഭ്യര്‍ത്ഥനയുമായി ക്ഷേത്രഭാരവാഹികള്‍

വേനല്‍ ചൂട് ഇത്തവണ കൂടിയപ്പോള്‍ ജലക്ഷാമം രൂക്ഷമായതിനാല്‍ ഭക്തരോട് ദര്‍ശനത്തിന് വരരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് ക്ഷേത്രഭാരവാഹികള്‍. ബെംഗളൂരുവിലാണ് സംഭവം. അഭിഷേകത്തിന് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം…

0 Comments

നോമ്പ് തുറക്കാന്‍ ഒരു കുപ്പി വെള്ളം ചോദിച്ച മാധ്യമപ്രവര്‍ത്തകന് എയര്‍ഹോസ്റ്റസ് നല്‍കിയത് സാന്‍ഡ്വിച്ച്; അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ

ന്യൂഡല്‍ഹി: നോമ്പ് തുറക്കാന്‍ ഒരു കുപ്പിവെള്ളം മാത്രം ചോദിച്ചയാള്‍ക്ക് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം നല്‍കി എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ് മാതൃകയായി. ‘ഗോരഖ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു റിഫാത്ത് ജാവൈദ്…

0 Comments

ഇന്ത്യ എന്ന ആശയം സംരക്ഷിക്കാൻ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മരിക്കുന്നതാണ് നല്ലത് : യോഗേന്ദ്ര യാദവ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വരാജ് അഭിയാന്‍ നേതാവും തിരഞ്ഞെടുപ്പ് വിദഗ്ധനുമായ…

0 Comments

രണ്ട് ദിവസം കഴിഞ്ഞാൽ വാര്‍ഡ് മെമ്പറാവാന്‍ കഴിവില്ലാത്തവര്‍ എം.പിയാവും; ഇതാണ് കല്ലിനെ സ്വര്‍ണ്ണമാക്കുന്ന മോഡിയുടെ മാജിക്: ബി.ജെ.പി നേതാവ് ഗോപാല്‍ ഭാര്‍ഗവ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ വാര്‍ഡ് മെമ്പര്‍ ആവാന്‍ പോലും കഴിവില്ലാത്തവര്‍ എം.പിമാരാവുമെന്നും, ഇത് മോഡിയുടെ കഴിവാണെന്നും മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. കല്ലിനെ…

0 Comments

ഇ.വി.എമ്മിലേയും വി.വി.പാറ്റിലേയും വോട്ടുകളുടെ എണ്ണം ഒത്തുവന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണം: ആം ആദ്മി പാര്‍ട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ട് എണ്ണുന്ന ദിവസം. ഇ.വി.എമ്മും വി.വി.പാറ്റുമായി എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. ഇക്കാര്യത്തില്‍…

0 Comments

‘സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഗോഡ്‍സെ’; പരാമർശത്തിൽ കമൽഹാസനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ‘സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഗോഡ്‍സെ’ എന്ന പരാമർശത്തിൽ കമൽഹാസന് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാൽ തന്‍റെ ഈ പ്രസ്താവന പിൻവലിക്കില്ലെന്നും…

0 Comments

‘രാജ്യത്ത് ഭയം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അവരുടെ കാഴ്ചപ്പാട് തുറന്നുപറയില്ല; മെയ് 23 വരെ കാത്തിരിക്കൂ, അത് നിങ്ങളെ ആശ്ചര്യപ്പെടുത്തും’; എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്

ബി.ജെ.പിയുടെ കീഴില്‍ എന്‍.ഡി.എ വീണ്ടും ഭരണത്തിലേറുമെന്ന സൂചനകള്‍ നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്. മെയ് 23 വരെ കാത്തിരിക്കാനും അതു നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്നും കോണ്‍ഗ്രസ്…

0 Comments