തെരഞ്ഞെടുപ്പ് ഫലത്തിന് കാതോര്‍ത്ത് രാജ്യം ; പിയാനോ വായിച്ച് മമത ബാനര്‍ജി വീഡിയോ വൈറല്‍

ലോക്സഭാ തെരഞ്ഞടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മമത ബാനര്‍ജിയുടെ പിയാനോ വായനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഇത് തന്‍റെ മാതൃരാജ്യത്തിനായുള്ള പ്രാര്‍ത്ഥനയാണെന്നും…

0 Comments

ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.എമ്മിന്‍റെയും സി.പി.ഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകള്‍ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.എമ്മിന്‍റെയും സി.പി.ഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ കാര്യമായ പ്രതീക്ഷ…

0 Comments

പ്രതിപക്ഷ മഹാസഖ്യത്തിന് തിരിച്ചടി; ബി.ജെ.പി കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്

ദേശീയ തലത്തില്‍ ശക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബി.ജെ.പി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ എന്‍.ഡി.എ : 300…

0 Comments

ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പിക്ക് 214 സീറ്റ്, കോണ്‍ഗ്രസിന് 114 സീറ്റുകള്‍; തൃണമൂല്‍ മൂന്നാമത്തെ വലിയ പാര്‍ട്ടി 101 റിപ്പോര്‍ട്ടേഴ്‌സ് പ്രവചിക്കുന്നു

സമൂഹത്തിലെ താഴെതട്ടിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്‍റെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നു. രാജ്യത്ത് അധികാരം ലഭിക്കണമെങ്കില്‍ കിട്ടേണ്ട 272 എന്ന…

0 Comments

അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് രാഹുല്‍ഗാന്ധിയുടെ സന്ദേശം

ന്യൂഡല്‍ഹി: എക്‌സിറ്റ്‌പോള്‍, ഇ.വി.എം അട്ടിമറി വാര്‍ത്തകള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കി രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശം. അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത…

0 Comments

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ സുപ്രീം കോടതിക്കും പങ്ക്; കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്‍റെ പ്രസ്താവന വിവാദമാകുന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ സുപ്രീം കോടതിയ്ക്കും പങ്കുണ്ടോയെന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്‍റെ പ്രസ്താവന വിവാദമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വി.വിപാറ്റുകളും എണ്ണേണ്ടെന്ന സുപ്രീം കോടതി…

0 Comments

ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കരുത്; വന്ദേമാതരവും ജയ്ഹിന്ദും മുഴക്കുന്നതല്ല ദേശസ്‌നേഹം: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ദേശസ്‌നേഹമെന്നാല്‍ പരസ്പരം നല്‍കുന്ന പിന്തുണയാണെന്നും വന്ദേമാതരവും ജയ്ഹിന്ദും മുഴക്കുന്നതല്ല ദേശസ്‌നേഹമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇപ്പോഴും ദേശസ്‌നേഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കാശ്മീരില്‍ എന്തെങ്കിലും സംഭവിച്ചാലും…

0 Comments

‘ഞങ്ങളുടെ പണം തിരിച്ചെടുക്കൂ, ഞങ്ങള്‍ വോട്ടു വില്‍ക്കില്ല’ ; വോട്ട് ചെയ്യാതിരിക്കാന്‍ കൈക്കൂലി നല്‍കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ യു.പിയിലെ ദളിതര്‍

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈക്കൂലി നല്‍കിയതിനെതിരെ യു.പിയിലെ ചൗണ്ഡലി മണ്ഡലത്തിലെ ജാവന്‍പൂര്‍ ഗ്രാമവാസികളായ ആറ് ദളിതര്‍. അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ തലേദിവസം…

0 Comments

വോട്ടിംഗ് മെഷീനിലെ തിരിമറി ആശങ്കാജനകം; ഇ.വി.എം തിരിമറിയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഒരുദിവസം കഴിയുന്നതിനു മുന്‍പേ ഇ.വി.എം തിരിമറിയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടര്‍മാരുടെ വിധിയില്‍ കൃത്രിമം നടന്നെന്ന റിപ്പോര്‍ട്ടുകളില്‍…

0 Comments

അരുണാചലില്‍ തീവ്രവാദി ആക്രമണം: എം.എല്‍.എ ഉൾപ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ എം.എല്‍.എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. എന്‍.പി.പി എം.എല്‍.എ ടിരോംഗ് അബോഹ് ആണ് കൊല്ലപ്പെട്ടത്. ആക്രമണം മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ്…

0 Comments