പ്രധാനമന്ത്രി സ്ഥാനമല്ല; മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം: ഗുലാം നബി ആസാദ്
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിര്‍ബന്ധമില്ല എന്ന് പ്രവര്‍ത്തകസമിതി അംഗം ഗുലാം നബി ആസാദ്. പാറ്റ്‌നയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗുലാം നബി ആസാദ് ഇക്കാര്യം…