തെരഞ്ഞെടുപ്പ് വിജയം; നരേന്ദ്ര മോഡിക്ക് ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍
തെരഞ്ഞെടുപ്പ് ജയത്തോടെ വീണ്ടും അധികാരത്തില്‍ വരുന്ന നരേന്ദ്ര മോഡിക്ക് ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത്. ഇന്ത്യ-യു.എസ് ബന്ധത്തില്‍ മഹത്തരമായ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നൂവെന്ന് ഡൊണാള്‍ഡ് ട്രംപ്…