പോലീസിന്‍റെ പട്രോളിംഗ് ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റല്‍; കള്ളനെ കൈയോടെ പിടിച്ച് പോലീസ്

പോലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിംഗിന് ഉപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റിയ കള്ളനെ കൈയോടെ പിടിച്ച് പോലീസ്. ഡല്‍ഹിയിലെ പ്രീത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച…

0 Comments

തൃണമൂലില്‍ നിന്നും അടിയൊഴുക്കുകള്‍ തുടങ്ങുന്നോ? ;143 തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക്

ബംഗാളില്‍ ബി.ജെ.പി മികച്ച മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ തൃണമൂലില്‍ നിന്നും അടിയൊഴുക്കുകള്‍ തുടങ്ങിയെന്ന വിവരമാണ് പുറത്ത് വരുന്നത്. മമതയുടെ മുന്‍ വിശ്വസ്തനും ബി.ജെ.പിയുടെ അമരക്കാരനുമായ മുകുള്‍ റോയിയുടെ…

0 Comments

അധ്യക്ഷ സ്ഥാനം; രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത പ്രവര്‍ത്തകസമിതി ഏകകണ്‌ഠേന തള്ളി

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത പ്രവര്‍ത്തകസമിതി ഏകകണ്‌ഠേന തള്ളിയതാണെന്നു വ്യക്തമാക്കി പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. സാധാരണ പ്രവര്‍ത്തകനായി തുടരാമെന്നു രാഹുല്‍ പ്രവര്‍ത്തകസമിതി…

0 Comments

നരേന്ദ്ര മോഡി വലിയൊരു മനുഷ്യനും ഇന്ത്യക്കാരുടെ മികച്ച നേതാവുമാണ്; മോഡിയെ കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍: ഡൊണാള്‍ഡ് ട്രംപ്

നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി നരേന്ദ്രമോഡിയുമായി സംസാരിച്ച ശേഷം ട്വിറ്ററിലാണ് ട്രംപ് തന്‍റെ അഭിപ്രായം പങ്ക് വെച്ചത്.…

0 Comments

ബീഫ് ഉണ്ടെന്ന് ആരോപണം; മധ്യപ്രദേശില്‍ വനിതയടക്കം മൂന്ന് മുസ്‌ലിംങ്ങള്‍ക്ക് ഗോരക്ഷകരുടെ ക്രൂരമര്‍ദ്ദനം

ഭോപാല്‍: മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേര്‍ക്കെതിരെ ഗോരക്ഷകരുടെ ആക്രമണം. ഓട്ടോയില്‍ പോവുകയായിരുന്ന ഇവര്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇതിന്‍റെ…

0 Comments

മോഡിയുടെ സത്യപ്രതിജ്ഞ; ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ പങ്കെടുക്കും

ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോഡി വീണ്ടും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം.പിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്താന്‍…

0 Comments

ഗുജറാത്തിലെ സൂറത്തില്‍ വന്‍തീപിടിത്തം;19 വിദ്യാര്‍ത്ഥികള്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ പത്തൊന്‍പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പ്രാണരക്ഷാര്‍ഥം നാലുനില കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയവരാണ് മരിച്ചവരില്‍ ഏറെയും. നിരവധി പേര്‍ക്ക് പൊളളലേറ്റു. വെള്ളിയാഴ്ച…

0 Comments

ദേശീയ തലത്തിലെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസില്‍ രാജി തുടങ്ങി; ഇന്നു രാജിവെച്ചത് രണ്ട് സംസ്ഥാന അധ്യക്ഷന്മാരും പ്രചാരണവിഭാഗം തലവനും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ രണ്ടാംവട്ടവും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കൂട്ടരാജി. വന്‍ പരാജയങ്ങള്‍ നേരിട്ട ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാര്‍ ഇതോടകം രാജി സമര്‍പ്പിച്ചുകഴിഞ്ഞു. കര്‍ണാടകയിലെ…

0 Comments

മോഡിയുടെ നേതൃത്വത്തിൽ രണ്ടാം എൻ.ഡി.എ സർക്കാർ എത്തുന്നു; ആഭ്യന്തര വകുപ്പിൽ അമിത് ഷാ എത്താന്‍ സാധ്യത

മോഡിയുടെ നേതൃത്വത്തിൽ രണ്ടാം എൻ.ഡി.എ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുമ്പോൾ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാവും എന്നാണ് രാജ്യം കാത്തിരിക്കുന്നു. ഇന്ന് ചേരുന്ന മോഡിയുടെ ആദ്യ സർക്കാറിന്‍റെ അവസാന മന്ത്രിസഭാ യോഗത്തിൽ…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തെ 15 സംസ്ഥാനങ്ങള്‍

രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ്സ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡിഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍…

0 Comments