വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് എക്സിറ്റ് പോള്‍: മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യത്ത് ഏഴാംഘട്ടം പോളിങും പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികള്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ പുറത്ത് വിട്ടതോടെ. ഫലങ്ങളെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ…