കോണ്‍ഗ്രസ് വനിതാ യുവ നേതാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: കോണ്‍ഗ്രസ് പാർട്ടിയുടെ വനിതാ യുവ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ യുവ നേതാവ് രേഷ്മ പഡേകനറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോലാറിലെ ബസവനബാഗവഡി ജില്ലയിലെ…

0 Comments

അഞ്ച് വര്‍ഷത്തിനുള്ളിലെ ആദ്യ വാര്‍ത്തസമ്മേളനത്തില്‍ പോലും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ മോഡി

പ്രധാനമന്ത്രിയായതിന് ശേഷം നടത്തിയ ആദ്യമായി വാര്‍ത്ത സമ്മേളനത്തിനെത്തിയ മോഡി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. അമിത് ഷായടക്കം പാര്‍ട്ടി നേതാക്കളുടെ അകമ്പടിയോടെ വാര്‍ത്താ സമ്മേളനത്തിന് എത്തിയ മോഡി…

0 Comments

നടപടി സസ്പെന്‍ഷന്‍ മാത്രം, മഹാത്മാഗാന്ധിയെ പാകിസ്താന്‍ രാഷ്ട്രപിതാവായി മുദ്രകുത്തിയ നേതാവിനെ പുറത്താക്കാതെ ബി.ജെ.പി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച ബി.ജെ.പിയുടെ മധ്യപ്രദേശ് ഘടകത്തിന്‍റെ മാധ്യമ സെൽ തലവനെതിരെ അച്ചടക്ക നടപടി മാത്രം. മഹാത്മാഗാന്ധിയെ പാകിസ്താന്‍റെ രാഷ്ട്രപിതാവെന്ന് വിളിച്ച അനിൽ സൗമിത്രയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ…

0 Comments

സത്യം പറഞ്ഞതിന്‍റെ പേരില്‍ അറസ്റ്റു ചെയ്യുന്നുവെങ്കില്‍ ചെയ്യട്ടെ, അതിനെ ഭയക്കുന്നില്ല. എല്ലാ മതത്തിലും തീവ്രവാദികളുണ്ട്: കമല്‍ ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍…

0 Comments

സ​ഹോദരിയെ ലൈ​ഗീകമായി ഉപദ്രവിച്ചെന്ന് സംശയം; ഡല്‍ഹിയില്‍ രണ്ടാനച്ഛനെ മകൻ കുത്തികൊന്നു

ഔട്ടര്‍ ഡല്‍ഹിയില്‍ ബാബാ ഹരിദാസ് നഗറിലിൽ രണ്ടാനച്ഛനെ മകൻ കുത്തികൊന്നു. സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെയാണ് പോലീസിനെ…

0 Comments

1988 താന്‍ ഇ മെയില്‍ ഉപയോഗിച്ചിരുന്നതായി മോഡി; ഇന്ത്യയില്‍ ഇ മെയില്‍ വന്നത് 1995ലെന്ന് രാജ്യത്ത് ഇന്റര്‍നെറ്റ് കൊണ്ടുവന്ന മുന്‍ ഉദ്യോഗസ്ഥന്‍ ബി.കെ സിംഗാള്‍

1988 താന്‍ ഇ മെയില്‍ ഉപയോഗിച്ചിരുന്നതായും അന്ന് രാജ്യത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് രൂക്ഷമായ…

0 Comments

‘ആന്ധ്രയില്‍ പൂജ്യം, തമിഴ്‌നാട്ടില്‍ പൂജ്യം, മഹാരാഷ്ട്രയില്‍ 20’; തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റ് പ്രവചിച്ച് മമതയുടെ എക്‌സിറ്റ് പോള്‍

അമിത് ഷായുടെ റാലിക്കിടെയുണ്ടായ ആക്രമണത്തോടെ ബി.ജെ.പിയുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവരുടെ ജയസാധ്യതകളും പ്രവചിച്ചു. നൂറില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക്…

0 Comments

പശു പണി കൊടുത്തു; ആര്‍.എസ്.എസ് മേധാവിമോഹന്‍ ഭാഗവതിന്‍റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്‍റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. മഹാരാഷ്ട്ര ചന്ദ്രാപുര്‍-നാഗ്പുര്‍ ദേശീയപാതയില്‍ വ്യാഴാഴ്ചയാണ് അപകടം നടന്നത്. സംഭവത്തില്‍ സി.ഐ.എസ്എഫ് ജവാന് പരിക്കേറ്റു. മോഹന്‍ ഭാഗവത് കടന്നു…

0 Comments

ഗാന്ധി ഘാതകനായ നാഥുറാം വിനായക്​ ഗോഡ്സേ രാജ്യ സ്നേഹി; പ്രഗ്യാ സിങ്​ ഠാക്കൂറിന്‍റെ പ്രസ്താവന തള്ളി ബി.ജെ.പി; ഇന്ത്യയുടെ ആത്​മാവിന്​ മുറവേറ്റിരിക്കുന്നുവെന്ന്​ കോൺഗ്രസ്

ഗാന്ധി ഘാതകനായ നാഥുറാം വിനായക്​ ഗോഡ്സേ രാജ്യ സ്നേഹിയാണെന്ന പ്രഗ്യാ സിങ്​ ഠാക്കൂറിന്‍റെ പ്രസ്താവനയിൽ വിവാദം കനക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥി കൂടിയായ നേതാവിനെ തള്ളി പാര്‍ട്ടിയുൾപ്പെടെ രംഗത്തെതിയതോടെ…

0 Comments

കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു; പിന്നിൽ ഗോ സംരക്ഷകരെന്ന് ആരോപണം, കാശ്മീരിൽ നിരോധനാജ്ഞ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. ബധേര്‍വയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. നയീം ഷായ്ക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബധേര്‍വ താഴ്‌വരയില്‍ നിരോധനാജ്ഞ…

0 Comments