ജീന്‍സ് ധരിച്ച് പ്രചാരണത്തിനെത്തിയതിന് പരിഹാസം കേട്ട മിമി ചക്രവര്‍ത്തിയ്ക്ക് ഇത് മധുര പ്രതികാരം; ലോക്‌സഭയില്‍ ആദ്യദിവസം എത്തിയത് ജീന്‍സിട്ട്

തെരഞ്ഞെടുപ്പില്‍ കടുത്ത ലൈംഗികാധിക്ഷേപത്തിന് ഇരയായാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബംഗാളി നടി മിമി ചക്രവര്‍ത്തി ലോക്‌സഭയിലേക്കു ജയിച്ചുകയറിയത്. തന്‍റെ വസ്ത്രധാരണരീതിയെയും നൃത്തത്തെയും അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു മിമിയുടെ…

0 Comments

പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വോട്ടിംഗ് ശതമാനത്തിലും വലിയ വ്യത്യാസം; ബി.ജെ.പി ജയിച്ച സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബി.ജെ.പി വിജയിച്ച ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും…

0 Comments

അയോധ്യയില്‍ എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും: മോഹന്‍ ഭാഗവത്

ഉദയ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എത്രയും പെട്ടെന്ന് രാമക്ഷേത്രം നിര്‍മിക്കാന്‍ വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുകയും രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിക്കുകയും…

0 Comments

നരേന്ദ്ര മോഡിയുടെ സമയം അടുത്തു: കൊന്നുകളയും: പ്രധാനമന്ത്രിക്കെതിരെ വധ ഭീഷണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വധ ഭീഷണി. ഇത് സംബന്ധിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നരേന്ദ്രമോഡിയുടെ സമയം അടുത്തെന്നും അദ്ദേഹം ഉടന്‍ കൊല്ലപ്പെടുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍…

0 Comments

ഇപ്പോഴുള്ള സംഘടനാ സംവിധാനമുപയോഗിച്ച് ആർ.എസ്.എസിനെ നേരിടാനാവില്ല : രാഹുല്‍ഗാന്ധി

ന്യൂഡൽഹി: സ്വന്തം മക്കളെ സ്ഥാനാർത്ഥികളാക്കിയില്ലെങ്കിൽ പാർട്ടിയിൽ നിന്നു രാജിവയ്ക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി രാഹുൽ ഗാന്ധി .ശനിയാഴ്ച ചേർന്ന സമിതി പ്രവര്‍ത്തക യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്…

0 Comments

മൂന്നാമത്തെ കുട്ടിക്ക്‌ വോട്ടവകാശം നിഷേധിക്കണം; ജനസംഖ്യാനിയന്ത്രണത്തിന്‌ പുതിയ നിര്‍ദേശവുമായി ബാബാ രാംദേവ്‌

ഹരിദ്വാര്‍: രാജ്യത്തെ ജനസംഖ്യാനിയന്ത്രണത്തിന്‌ പുതിയ മാര്‍ഗനിര്‍ദേശവുമായി യോഗാഗുരു ബാബാ രാംദേവ്‌. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട്‌ നിയമം കൊണ്ടുവരണമെന്നാണ്‌ അദ്ദേഹത്തിന്‍റെ അഭിപ്രായം. അടുത്ത…

0 Comments

ലോക്സഭയിൽ പ്രതിപക്ഷ നേതൃപദവി; കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാമെന്ന് വിദഗ്ദ്ധര്‍

ലോക്സഭയുടെ പത്ത് ശതമാനം വരുന്ന 55 സീറ്റില്ലെങ്കിലും പ്രതിപക്ഷ നേതൃപദവിക്ക് കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാമെന്ന് വിദഗ്ധ പക്ഷം. ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവ്…

0 Comments

ത്രിപുരയിൽ കനത്ത കാറ്റും മഴയും; 700ലധികം ആൾക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി; ആയിരത്തിലധികം വീടുകൾ തകർന്നു

ത്രിപുരയിൽ കനത്ത കാറ്റും മഴയും. കാറ്റിലും മഴയിലും കനത്ത റിപ്പോർട്ട് ചെയ്തു. 700 ലധികം ആൾക്കാരെ ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 1039 വീടുകൾ സംസ്ഥാനത്ത് പൂർണമായും…

0 Comments

അമേഠിയില്‍ സ്മൃതി ഇറാനിക്കുവേണ്ടി പ്രചാരണം നടത്തിയ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റുമരിച്ചു

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കുവേണ്ടി പ്രചാരണം നടത്തിയ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റുമരിച്ചു. അമേഠിയിലെ ബറൗലിയയിലെ മുന്‍ ഗ്രാമമുഖ്യനായ സുരേന്ദ്ര സിങ്ങാണു കൊല്ലപ്പെട്ടത്.…

0 Comments

വോട്ടിംഗ് മെഷിനില്‍ തിരിമറി നടന്നു; രാജ്യത്ത് തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; ബാലറ്റ് പേപ്പര്‍ കൊണ്ടുവരണം; ജനാധിപത്യത്തെ സംരക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേജില്‍ ക്യാംപെയിനിംഗുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേജില്‍ ക്യാംപെയിന്‍. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍…

0 Comments