ജാതിപീഡനത്തിനെ തുടര്‍ന്ന് ആദിവാസി വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ കേസ്: സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍
മുംബൈ: ആദിവാസി വനിതാ ഡോക്ടര്‍ പായല്‍ തഡ്വി (26) ജാതിപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുംബൈ നായര്‍ ആശുപത്രിയിലെ പി.ജി…