ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; മോഡിക്ക് പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം
ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ നരേന്ദ്ര മോഡിക്ക് രണ്ടാമൂഴം. രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോഡിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ സത്യവാചകം ഏറ്റുചൊല്ലി മോദി…