ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു; അവര്‍ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ; നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം

സ്‌ക്കൂള്‍ സിലബസില്‍ ഡോ:ബി.ആര്‍ അംബേദ്ക്കറെകുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പല്‍ഗൗതം ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. അംബേദ്ക്കറുടെ പോരാട്ടങ്ങളും സാമൂഹികമായി…

0 Comments

മോഡി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഭൂരിപക്ഷവും അതിസമ്പന്നര്‍

മോഡി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്‍മാര്‍. 56 മന്ത്രിമാരില്‍ 51 പേരും അതി സമ്പന്നരാണെന്നാണ് റിപ്പോര്‍ട്ട്. ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സ്രിമത് കൗര്‍ ബാദലാണ് ഏറ്റവും കൂടുതല്‍…

0 Comments

‘ബിനി’ ഇന്ത്യയിലെ അവസാന ആള്‍ക്കുരങ്ങ്‌ മരണത്തിന് കീഴടങ്ങി

ഇന്ത്യയിലെ അവസാന ആള്‍ക്കുരങ്ങ്‌ (ഒറാങ്ങുട്ടാൻ) മരണത്തിന് കീഴടങ്ങി. ഒഡിഷയില സ്ഥിതി ചെയ്യുന്ന നന്ദൻ കനാൻ മൃഗശാലയിൽ കഴിഞ്ഞുവന്ന 41 വയസ്സ് പ്രായമുള്ള ബിന്നിയാണ് മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശവുമായി…

0 Comments

ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി; ഇന്ദിരാ ഗാന്ധിക്ക് ശേഷം ധന മന്ത്രാലയത്തിലെത്തുന്ന വനിത, നിര്‍മല സീതാരാമൻ എന്ന സാമ്പത്തിക വിദഗ്ദ

രണ്ടാം മോഡി സർക്കാരിൽ ശക്തമായ സാന്നിധ്യമാണ് മുൻ പ്രതിരോധ മന്ത്രി കൂടിയായ നിർമല സിതാരാമൻ. അരുൺ ജയ്റ്റ്ലിയുടെ അഭാവത്തിൽ സുപ്രധാനമായ ധന വകുപ്പാണ് ഇത്തവണ നിർമലയ്ക്ക് ലഭിച്ചിരിക്കുന്നത്.…

0 Comments

അമിത് ഷാ ആഭ്യന്തരം; മോഡിയുടെ രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും അറിയാം

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ പ്രധാനപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെ മാറ്റിയാണ് മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്. ആദ്യമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന നിര്‍മ്മലാ സീതാരാമന് പുതിയ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയുടെ റോളാണ്.…

0 Comments

രാ​ജ്യ​ത്തി​ന്‍റെ പു​തി​യ നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി അ​ഡ്മി​റ​ൽ ക​രം​ഭീ​ർ സിം​ഗ് ചു​മ​ത​ല​യേ​റ്റു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ പു​തി​യ നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി അ​ഡ്മി​റ​ൽ ക​രം​ഭീ​ർ സിം​ഗ് ചു​മ​ത​ല​യേ​റ്റു. അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണു ക​രം​ഭീ​ർ സിം​ഗ് ചു​മ​ത​ല​യേ​റ്റ​ത്. ഈ​സ്റ്റേ​ണ്‍ നാ​വി​ക ക​മാ​ന്‍​ഡി​ല്‍…

0 Comments

നരേന്ദ്രമോഡി മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്തത് ഏഴ് സംസ്ഥാനങ്ങള്‍ക്ക്

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളേയും തഴഞ്ഞ് രണ്ടാം മോഡി മന്ത്രിസഭ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മണിപ്പുര്‍,…

0 Comments

ബി.ജെ.പി – ആര്‍.എസ്.എസിനെതിരെ “ബംഗ ജനനി ബാഹിന, ജയ് ഹിന്ദ് ബാഹിനി” എന്നീ സംഘടനകള്‍ രൂപീകരിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെ.പി- ആര്‍.എസ്എസിനെതിരെ സംസ്ഥാനത്ത് ബംഗ ജനനി ബാഹിന, ജയ് ഹിന്ദ് ബാഹിനി എന്നീ സംഘടനകള്‍ രൂപീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി…

0 Comments

മോഡി സര്‍ക്കാറില്‍ സഹമന്ത്രിയായി ഇതാ ഒരു വിത്യസ്തന്‍; സ്വന്തമായുള്ളത് ഓലക്കുടിലും സൈക്കിളും മാത്രം

ഒഡീഷയില്‍ നിന്ന് ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു എം.പി മോഡി സര്‍ക്കാറില്‍ സഹമന്ത്രിയായി . ലാളിത്യത്തിന്‍റെ പ്രതികമായി അനുയായികള്‍ വിശേഷിപ്പിക്കുന്ന സാരംഗിയെ ഒഡീഷ മോഡി എന്നാണ് വിളിക്കുന്നത്.…

0 Comments

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കല്‍; മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരം: വി.മുരളീധരന്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിലപാട് അപമാനകരമാണെന്നും വി. മുരളീധരന്‍ പറഞ്ഞു.…

0 Comments