റിക് പെറിയെ യു.എസ് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.

വാഷിംങ്ടണ്‍: ടെക്‌സസ് മുന്‍ ഗവര്‍ണറായ റിക് പെറിയെ അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പെറിയ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാക്കണമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദേശം സെനറ്റ്…

0 Comments

മുള്ള് ആയുധമാക്കിയ മുള്ളന്‍പന്നി തോല്‍പ്പിച്ചത് പുള്ളിപ്പുലിയെ!

ആഫ്രിക്ക: മുള്ളന്‍ പന്നികളെ സാധാരണ മൃഗങ്ങളൊന്നും ആഹാരമാക്കാറില്ല എന്നാല്‍ ഇങ്ങനൊരു സാഹസത്തിനു മുതിര്‍ന്ന പുള്ളിപ്പുലിയെ തുരത്തുന്ന മുള്ളന്‍ പന്നിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പാര്‍ക്കിനു…

0 Comments

ഒടുങ്ങാത്ത അന്ധവിശ്വാസം: പ്രേത ബാധയാരോപിച്ച് യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് തീയിലെറിഞ്ഞ് കൊലപ്പെടുത്തി.

അമേരിക്ക: പ്രേത ബാധയാരോപിച്ച് യുവതിയെ വീട്ടുകാര്‍ നഗ്നയാക്കി കെട്ടിയിട്ട് ചിതിയലെറിഞ്ഞ് കൊന്നു. അമേരിക്കയിലെ നിക്കാരഗ്വയിലാണ് സംഭവം. പ്രേതബാധയുണ്ടെന്നാരോപിച്ച് 25 കാരിയെ അസംബ്ലി ഗോഡ് സഭാവിഭാഗത്തിലെ ജുവാന്‍ റോച…

0 Comments

ബാഹുബലി 2 പ്രദര്‍ശനത്തിനൊരുങ്ങുന്നു: എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യത്തില്‍.

ലണ്ടന്‍: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇതിഹാസ ചിത്രമായ ബാഹുബലി 2ആദ്യം കാണുന്നത് എലിസബത്ത് രാജ്ഞി. ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന്റെ 70 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിലാണ് ബാഹുബലി…

0 Comments

പുതിയ വിത്തുകള്‍ സൂക്ഷിക്കാനായി ‘ലോകാവസാന നിലവറ’ വീണ്ടും തുറന്നു.

നോര്‍വെ: നോര്‍വെയില്‍ നിര്‍മിച്ചിട്ടുള്ള ലോകാവസാന വിത്തു നിലവറ വീണ്ടും തുറന്നു. പശ്ചിമേഷ്യയില്‍ നിന്നും വിത്തുകളെത്തിയതിനെ തുടര്‍ന്നാണ് ലോകാവസാന നിലവറ വീണ്ടും തുറന്നത്. ഭാവിയിലുണ്ടായേക്കാവുന്ന ഭക്ഷ്യപ്രതിസന്ധിയില്‍ നിന്നും ഭാവി…

0 Comments

വായനക്കാരോടും അഭ്യുദയകാംക്ഷികളോടും ക്ഷമാപൂര്‍വ്വം…

ചാനല്‍ ആര്‍ബി: പ്രവര്‍ത്തനനിരതമായിട്ട് മൂന്നുമാസമേ ആയിട്ടുള്ളുവെങ്കിലും ഈ ഹ്രസ്വ കാലയളവിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായി മാറാന്‍ സാധിച്ച ചാനല്‍ ആര്‍ബി യെ…

0 Comments

ആഗോള കാര്‍ ബ്രാന്റുകളില്‍ ഏറ്റവും കരുത്തനായി ‘ഫെറാറി’

ഫ്രാന്‍സ്: ലോകത്തിലെ ഏറ്റവും ശക്തമായ വാഹന ബ്രാന്‍ഡെന്ന പേര് ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെറാറിക്ക്. വാല്യുവേഷന്‍ ആന്‍ഡ് സ്ട്രാറ്റജി കണ്‍സല്‍റ്റന്‍സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ഫിനാന്‍സ്…

0 Comments

കോടികള്‍ വാരിയെറിഞ്ഞ് ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി ഒരു ഇന്ത്യക്കാരന്‍!

ദുബായ്: തന്റെ റോള്‍സ് റോയ്സ് കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 60 കോടി രൂപയോളം ചിലവിട്ട ഇന്ത്യന്‍ ബിസിനസുകാരന്‍ വീണ്ടും ഞെട്ടിച്ചുകൊണ്ട് രംഗത്ത്. ഇഷ്ട മൊബൈല്‍ നമ്പര്‍…

0 Comments

ഷാര്‍ജയിലെ റോഡില്‍ വാഹനാഭ്യാസം നടത്തിയ ഡ്രൈവറെ പിടികൂടി.

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പൊതുനിരത്തില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ തദ്ദേശവാസിയായ ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയില്‍ വിവാഹ ആഘോഷം നടക്കുന്നതിനിടെ വാഹനം ഒരുവശത്തേക്ക് ചരിച്ച് രണ്ടുവീലില്‍ ഓടിച്ചായിരുന്നു ഇയാളുടെ…

0 Comments

അഫ്ഗാനിലെ താലിബാന് പുതിയ മുഖം: നമുക്കിനി നാടുനീളെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം…

കാബൂള്‍: അഫ്ഗാനിലെ താലിബാനെ കുറിച്ച് എപ്പോഴും മോശം വാര്‍ത്തകളാണ് നാം കേട്ടതും കണ്ടിട്ടുള്ളതും. എന്നാല്‍ കൊലയും കുത്തലും വെട്ടലും ഒക്കെ നടക്കുന്നതിനിടയില്‍ നിന്ന് ഹൃദയം കുളിര്‍പ്പിക്കുന്ന ഒരു…

0 Comments