യേശുവുമായി ‘ഫോണില്‍ സംസാരിക്കുകയും നിരന്തരം സ്വര്‍ഗ്ഗത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന’ മതപുരോഹിതന്‍ ലോകശ്രദ്ധ നേടുന്നു!

സിംബാബ്വെ: യേശുക്രിസതുവുമായി താന്‍ ദിവസവും മൊബൈലില്‍ സംസാരിക്കാറുണ്ടെന്ന അവകാശവാദവുമായി ഒരു മതപുരോഹിതന്‍ രംഗത്ത്. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെ യില്‍ നിന്നുള്ള ക്രിസ്ത്യന്‍ മതപുരോഹിതനാണ് മനുഷ്യരാശിക്കാകെ കൗതുകം പകരുന്ന…

0 Comments

കൂറ്റന്‍ കാളയ്ക്ക് മുന്നില്‍ തുറിച്ച് നോക്കി ധൈര്യത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടി: ഈ പ്രതിമ സ്ത്രീ ശക്തിയുടെ പ്രതീകം.

വാഷിങ്ടണ്‍: യു.എസിലെ മാന്‍ഹാട്ടിനില്‍ കുത്താനാഞ്ഞു നില്‍ക്കുന്ന വെങ്കലകാളയുടെ പ്രതിമ പ്രശസ്തമാണ്. എന്നാല്‍ ആ കാളയുടെ പ്രതിമയ്ക്കു മുന്നില്‍ ധൈര്യത്തോടെ തുറിച്ചു നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ശില്‍പമാണ് ഇപ്പോള്‍…

0 Comments

തലക്ക് 1 മില്ല്യണ്‍ ഡോളര്‍ വില കല്‍പ്പിച്ച ഇറാനിയന്‍ ധീര വനിത.

സിറിയ: ജോനാ പലാനി എന്ന ഈ 23 വസ്സുകാരിയുടെ തലക്ക് ഇട്ടിരിക്കുന്ന വില ഒരു മില്ല്യണ്‍ ഡോളറാണ്. കാരണം ഇറാക്കിലെയും സിറിയയിലെയും നൂറോളം ഐ.എസ്് തീവ്രവാദികളെയാണ് ജോനാ…

0 Comments

ഇവന്‍ വന്യമൃഗങ്ങളുടെ ദാഹമകറ്റുന്നവന്‍… പ്രിയപ്പെട്ട പാട്രിക്, നിന്നെ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ക്കുന്നു.

കെനിയ: വരള്‍ച്ച സമയത്ത് പണം കൊടുത്ത് വെള്ളം വാങ്ങുകയും പണത്തിന് വേണ്ടി കുടിവെള്ളം വില്‍ക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ സമൂഹം. എന്നാല്‍ പാട്രിക് മ്വലുവ എന്ന ഈ മൃഗസ്‌നേഹി…

0 Comments

ഈ മാതൃകാ ദമ്പതികള്‍ വ്യത്യസ്തരാണ്.

ജപ്പാന്‍: ചേര്‍ച്ചയുള്ള വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ ഇരട്ടകളാണ് ഇവര്‍ എന്ന് തെറ്റിധരിക്കല്ലേ. ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണ്. ജപ്പാന്‍ സ്വദേശികളായ ഈ ദമ്പതികള്‍ 37 വര്‍ഷമായി ഇങ്ങനെയാണ് വസ്ത്രം ധരിക്കുന്നത്…

0 Comments

ഇത് ഇവളുടെ വിജയഗാഥ: അംഗപരിമിതി ജീവിതത്തിന്റെ അവസാന വാക്കല്ലെന്ന് തെളിയിച്ച സ്ത്രീ.

യുക്രൈന്‍: ലോകത്തില്‍ ഇവളെപ്പോലെ ഇവള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. നീണ്ട് കൊലുന്നനെയുള്ള സുന്ദരികള്‍ റാംപിലൂടെ ക്യാറ്റ് വാക്ക് നടത്തുമ്പോള്‍ ഒരു പക്ഷേ നമ്മളും ആഗ്രഹിക്കും എന്നെങ്കിലുമൊരുനാള്‍ അവരെപ്പോലെ റാംപുകള്‍…

0 Comments

മൊബൈല്‍ വിളിക്കാരെ മര്യാദയ്ക്ക് നടത്തിക്കാന്‍ റോഡിനടിയില്‍ നിന്ന് ദീപങ്ങള്‍ തെളിയും.

നെതര്‍ലാന്‍ഡ്: ഇനി റോഡിലും ചുവപ്പും പച്ചയും മഞ്ഞയും ദീപരേഖകള്‍ തെളിയും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനോട് അമിതാസക്തിയുള്ളവരെ ഉദ്ദേശിച്ച് തീര്‍ത്തും വിചിത്രമായ കരുതല്‍ നടപടിയാണ് നെതര്‍ലാന്റ്സിലെ ബോഡ്ഗ്രാവന്‍ നഗരാധികൃതര്‍…

0 Comments

മഹാത്ഭുതം അണയാത്ത ഈ അഗ്നികുണ്ഡം!…

റഷ്യ: 'നരകത്തിലേക്കുള്ള വാതില്‍' അല്ലെങ്കില്‍ 'നരക കവാടം' ഇപ്പോഴും അണയാതെ കത്തുകയാണ്. ഒന്നും രണ്ടുമല്ല 46 വര്‍ഷമായി. തുര്‍ക്മെന്‍സ്ഥാനിലെ കാറകും മരുഭൂമിയിലുള്ള 'ദര്‍വാസ'യാണ് ഇങ്ങനെ അനിശ്ചിത കാലമായി…

0 Comments

മണ്‍കൂരയില്‍ താമസിക്കാന്‍ നിയമപോരാട്ടത്തിനൊരുങ്ങി ഈ ദമ്പതികള്‍.

ബ്രിട്ടന്‍: ആധുനിക ജീവിതത്തോട് അലര്‍ജിയായതിനാല്‍ പ്രകൃതിയോടിണങ്ങിയ രീതിയിലുള്ള മണ്‍വീട്ടില്‍ ജീവിക്കാന്‍ വേണ്ടിയുള്ള നിയമ യുദ്ധത്തിലാണ് ഈ ദമ്പതികള്‍. ബ്രിട്ടനിലെ ഡെവണില്‍ താമസിക്കുന്ന ഈ ദമ്പതിമാര്‍ പ്രകൃതിയോട് അല്‍പ്പം…

0 Comments

ഇവരാണോ വിചിത്രമനുഷ്യര്‍…!

ആഫ്രിക്ക: സംസ്‌കാരത്തിന്റെം പാരമ്പര്യത്തിന്റെയും ചിലപ്പോഴൊക്കെ ഫാഷന്റെയും പേരില്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ജീവിക്കുന്നവര്‍ നമുക്കെന്നും അത്ഭുതമാണ്. ഇത്തരം മനുഷ്യരെ തെല്ലു ഭയത്തോടയും അത്ഭുതത്തോടെയുമാണ് നമ്മള്‍ നോക്കി…

0 Comments