200 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ നിന്ന് കുയുവിന് പുതിയ ജീവിതം.

ടര്‍ക്കി: 200 അടി താഴ്ച്ചയുള്ള കുഴല്‍ കിണറിലേക്ക് വീണ തെരുവ് നായയെ രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീണതാകാം കുയു എന്ന ഈ നായ. മേല്‍മൂടിയില്ലാത്ത കുഴല്‍…

0 Comments

കുടിയേറ്റ വിലക്കിന്റെ നിരോധനത്തിനെ മറികടക്കാന്‍ ട്രംപ് പുതിയ നിയമം കൊണ്ടു വരുന്നു.

വാഷിങ്ടണ്‍: കുടിയേറ്റ വിലക്ക് തടഞ്ഞ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിന് പകരം പഴുതടച്ച നിയമം കൊണ്ടുവരാന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള…

0 Comments

ചിലന്തിവലില്‍ കുടുങ്ങിയ വിഷപ്പാമ്പിനെ വകവരുത്തി കുഞ്ഞന്‍ ചിലന്തി.

ഓസട്രേലിയ: പാമ്പാണെങ്കിലും മരണം കുഞ്ഞന്‍ ചിലന്തിയുടെ രൂപത്തിലുമെത്തിയേക്കും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. ഓസ്‌ട്രേലിയയിലെ മാരക വിഷപ്പാമ്പായ ബ്രൗണ്‍ സ്‌നേക്കും കൊടിയ വിഷമുള്ള റെഡ്ബാക്ക്…

0 Comments

മനുഷ്യ ജീവന് ഭീഷണിയായി അജ്ഞാത ബാക്ടീരിയ ന്യൂയോര്‍ക്കില്‍ പടരുന്നു.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ മനുഷ്യ ജീവന്‍ അപകടത്തിലാകുന്ന അപൂര്‍വ്വമായ ബാക്ടീരിയ പടരുന്നു. ബാക്ടീരിയ ബാധിച്ച മൂന്നുപേരില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാരകമായ ബാക്ടീരിയയെക്കുറിച്ച്…

0 Comments

ലോട്ടറി അടിച്ച് കോടീശ്വരിയായതിന്റെ വിഷമത്തില്‍ യുവതി.

ബ്രിട്ടന്‍: ലോട്ടറി അടിച്ചാല്‍ നമ്മളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടും. സമ്മാനമായി കിട്ടുന്നത് കോടികളാണെങ്കില്‍ സന്തോഷം ഇരട്ടിക്കും. എന്നാല്‍ പതിനേഴാം വയസ്സില്‍ കോടിപതിയായതിന്റെ വിഷമത്തിലാണ് ബ്രിട്ടനിലെ ജെയിന്‍ പാര്‍ക്കര്‍…

0 Comments

നഷ്ടപ്പെട്ട 150 വര്‍ഷം പഴക്കമുള്ള വിവാഹ വസ്ത്രം കണ്ടെത്തി.

ലണ്ടന്‍: മാസങ്ങള്‍ക്ക് മുമ്പ് കാണാതായ 150 വര്‍ഷം പഴക്കമുള്ള വിവാഹ വസ്ത്രം കണ്ടെത്തി. സ്‌കോട്ട്‌ലന്‍ഡിലെ ടെസ് നേവാളിന്റെ മുതു മുത്തശ്ശിയുടെ വിവാഹ ഗൗണാണ് ഡ്രൈക്ലീനിംങിന് കൊടുത്ത സ്ഥലത്തു…

0 Comments

പോപ് ഗായകന്‍ ജസ്റ്റീന്‍ ബിബര്‍ ഇന്ത്യയിലെത്തുന്നു.

ന്യൂഡല്‍ഹി: ലോക സംഗീത യാത്രയുടെ ഭാഗമായി ലോക പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു. മെയ് 10ന് മുംബബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ജസ്റ്റിന്റെ സംഗീത…

0 Comments

യെമനില്‍ കാര്‍ ബോംബ് സ്‌ഫോടനം: മൂന്ന് മരണം.

യെമന്‍: യെമനിലെ റാഡായിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ചെക്ക് പോസ്റ്റിനു സമീപത്താണ്…

0 Comments

ലോക റെക്കോര്‍ഡുമായി ഐ.എസ്.ആര്‍.ഒ.

ആന്ധ്രാപ്രദേശ്: 104 ഉപഗ്രഹങ്ങളുമായി കുതിച്ച ഇന്ത്യയുടെ പി.എസ്.എല്‍.വി സി-37 ന് ലോക റെക്കോര്‍ഡ്. 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചെന്ന റഷ്യയുടെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളും…

0 Comments

ഉറങ്ങുകയായിരുന്ന ഏഴുവയസ്സുകാരിയെ അജ്ഞാതര്‍ വെടിവച്ചത് 13 തവണ.

ന്യൂയോര്‍ക്ക്: മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഏഴു വയസ്സുകാരിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ വടക്കന്‍ കരോലിനയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വന്നത്. കാല്‍പ്പാദം മുതല്‍ നെഞ്ച്…

0 Comments