റഷ്യയുമായി ബന്ധം: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ രാജി വച്ചു.
വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യങ്ങള്‍ റഷ്യന്‍ അംബാസിഡറുമായി രഹസ്യങ്ങള്‍ പങ്കുവച്ചെന്നാരോപിച്ച് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ രാജി വച്ചു. എന്നാല്‍ ഫ്‌ളിന്‍ റഷ്യയുടെ ബ്ലാക്ക്‌മെയിലിങിനു വിധേയനായി എന്നാണ്…