കത്തുന്ന ഗ്യാസ് സിലിണ്ടര്‍: ഇത് ജീവന്‍ പണയംവെച്ചുള്ള ഒരു പോലീസ് ഓഫീസറുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍.

 ചൈന: തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ ഭയംകൂടാതെ തൂക്കിയെടുത്ത് കെട്ടിടത്തിനു പുറത്തെത്തിച്ച് യുവ പോലീസ് ഓഫീസര്‍. ചൈനയിലെ ജാന്‍സു മേഖലയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ്…

0 Comments

യുദ്ധ റിപ്പോര്‍ട്ടിംഗിലെ ആണ്‍ ആധിപത്യത്തെ വെല്ലുവിളിച്ച വനിതാ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു.

ബാഗ്ദാദ് : മൊസൂളില്‍ ഐഎസിനെതിരായ യുദ്ധം റിപ്പോര്‍ട്ട് ചെയ്ത കുര്‍ദിഷ് വനിതാ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. കുര്‍ദിഷ് ചാനലായ റുഡോയുടെ റിപ്പോര്‍ട്ടര്‍ ഷിഫാ ഗാര്‍ഡിയാണ് (30) കൊല്ലപ്പെട്ടത്. റോഡ്…

0 Comments

തല മറച്ചില്ല: ഗ്രാന്റ്മാസ്റ്റര്‍ക്ക് ചെസ്സ് കളിക്കാനുള്ള അനുമതി നിഷേധിച്ചു.

ടെഹ്റാന്‍ : ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് ഗ്രാന്റ്മാസ്റ്ററെ ദേശീയ ചെസ് ടീമില്‍ നിന്നും പുറത്താക്കി. ഇറാനിയന്‍ കായികരംഗത്തെ ഏറ്റവും ശ്രദ്ധേയയും ഗ്ലാമര്‍താരവുമായ 18 കാരി ദോര്‍സ ദേരാക്ഷാനിയെയാണ്…

0 Comments

അമേരിക്കയിലെ മദ്യശാലയില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റു മരിച്ചു.

വാഷിങ്ടണ്‍ : അമേരിക്കയിലെ ബാറില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു. കന്‍സാസിലെ ബാറിലാണ് സംഭവം. 32 കാരനായ ശ്രീനിവാസ് കുചിബോട്ട്ല ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേു.…

0 Comments

പ്രണയ പരാജയം; കാമുകിയുടെ പ്രതികാരം ഇപ്പടി!..

ലണ്ടന്‍: പ്രണയം തകര്‍ന്നപ്പോള്‍ കാമുകി കാമുകനോട് പകരം വീട്ടിയത് കാമുകന്റെ 83 ലക്ഷത്തിന്റെ റേഞ്ച് റോവര്‍ കേടുവരുത്തിക്കൊണ്ട്. പ്രശസ്ത ഫുട്‌ബോളര്‍ സ്റ്റീവന്‍ കോല്‍ക്കറിനാണ് കാമുകിയില്‍ നിന്ന് ഇത്തരം…

0 Comments

വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യാപാര സമുച്ചയത്തിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വിമാന യാത്രക്കാരായ അഞ്ച് പേരാണ്…

0 Comments

യു.എ.ഇ ചൊവ്വ ഗ്രഹത്തില്‍ നഗരം നിര്‍മ്മിക്കും.

ദുബൈ: ചൊവ്വ ഗ്രഹത്തിലെ ആദ്യ നഗരം യു.എ.ഇ നിര്‍മിക്കും. ഇതിനായി നൂറ് വര്‍ഷം നീളുന്ന ദേശീയ പദ്ധതി രാജ്യം പ്രഖ്യാപിച്ചു. 'മാര്‍സ് 2117' എന്ന് പേരിട്ട പദ്ധതിയില്‍…

0 Comments

അബുദാബിയില്‍ വന്‍ തീപിടുത്തം.

അബുദാബി: അബുദാബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടങ്ങളില്‍ വന്‍ തീപിടുത്തം. മുസഫയില്‍ നിന്ന് അബുദാബിയിലേക്കുള്ള റോഡില്‍ അഡ്‌നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിനാണ് ആദ്യം തീ പിടിച്ചത്.…

0 Comments

വിനോദ സഞ്ചാരികളുമായി പോയ ബസ്സ് മറിഞ്ഞ് 19 പേര്‍ മരിച്ചു.

അര്‍ജന്റീന: അര്‍ജന്റീനയില്‍ കുട്ടികളടക്കംം 40ഓളം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ്സ്  അപകടത്തില്‍ പെട്ട് 19 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മെന്‍ഡോസ പ്രവശ്യയില്‍ നിന്ന് ചിലിയിലേക്ക്…

0 Comments