കാമുകിയെ കാമുകന്‍ കൊന്ന് തിന്നു.
വാഷിങ്ടണ്‍: കാമുകന്‍, കാമുകിയെ കൊന്ന് തിന്നു. മാത്യു വില്യംസ് എന്ന യുവാവ് കാമുകി കെറി യെമ്മിന് കൊന്നു തിന്നുന്നത് കണ്ടെന്നാണ് മാഡി മൈല്‍സ് എന്ന യുവതി പോലീസിനെ…
വാഷിങ്ടണ്‍: കാമുകന്‍, കാമുകിയെ കൊന്ന് തിന്നു. മാത്യു വില്യംസ് എന്ന യുവാവ് കാമുകി കെറി യെമ്മിന് കൊന്നു തിന്നുന്നത് കണ്ടെന്നാണ് മാഡി മൈല്‍സ് എന്ന യുവതി പോലീസിനെ…
ന്യൂയോര്‍ക്ക്: റോബോര്‍ട്ടുകളുടെ വളര്‍ച്ചയോടെ മനുഷ്യവംശം കൂട്ടവംശനാശ ഭീഷണിയിലേക്കെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. വിവര സാങ്കേതിക വിദ്യ അതിവേഗം വളര്‍ന്നതോടെ മനുഷ്യന്റെ അക്രമസ്വഭാവം കൂടുതലായെന്നും. വിവര സാങ്കേതിക…
മെല്‍ബണ്‍: ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് വിമാന യാത്രക്കാരിക്ക് പരിക്ക്. പാട്ട് കേട്ടു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബീജിങില്‍ നിന്നും മെല്‍ബണിലേക്ക് പോവുകയായിരുന്ന…
ബെയ്ജിങ്: കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന അപകടത്തില്‍ തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ടകാര്‍ സമീപത്തെ ഓടിട്ട വീടിന് മുകളിലേക്ക് ഇടിച്ച കയറുകയായിരുന്നു. സാരമായ പരുക്കുകളോടെ ഡ്രൈവര്‍…
തായ്‌ലാന്‍ഡ്: ലോക ട്രാന്‍സ്‌ജെന്റേര്‍ സൗന്ദര്യ മത്സരത്തില്‍ തായ്ലാന്‍ഡുകാരി ജിറത്ചയ സിറിമോങ്കൊല്‍നേവിന് കിരീടം. 24 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഈ 25 വയസ്സുകാരി കിരീടം അണിഞ്ഞത്. ബ്രസീല്‍, വെനിസുല എന്നിവിടങ്ങളിലെ മത്സരാര്‍ത്ഥികളാണ്…
വാഷിങ്ടണ്‍: സ്മാര്‍ട് ഫോണിനും സ്മാര്‍ട്ട് വാച്ചിനും പിറകെ ടെക് ലോകത്ത് വിപ്ലവം സൃഷ്ട്ടിക്കാന്‍ സ്മാര്‍ട് ജാക്കറ്റുകളും. ഗൂഗിളുമായി കൈകോര്‍ത്താണ് ലെവിസ് കമ്മ്യൂട്ടര്‍ എന്ന സ്മാര്‍ട് ജാക്കറ്റ് ഇറക്കിയത്.…
വാഷിങ്ടണ്‍: രാജി ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരയെ ട്രംപ് ഭരണകൂടം പുറത്താക്കി. മുന്‍ ഭരണത്തില്‍ നിയമിച്ചവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് ഡൊണാള്‍ഡ്…
ജോര്‍ജിയ: സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്ന ഇമോജികള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ തൊലിപ്പുറത്ത് ഇമോജിയകളുള്ള പെരുമ്പാമ്പാണ് ഇന്ന് വൈറലായിരിക്കുന്നത്. സ്നേക്ക് ഇമോജി എല്ലാവരും കണ്ടു കാണും.…
വാഷിങ്ടണ്‍: ഇന്ത്യയുമായി കൂടുതല്‍ ദൃഢമായ ബന്ധം വേണമെന്ന് ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായി ഇപ്പോഴുള്ള നല്ല ബന്ധം തുടരുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര…
ദുബായ്: മുസ്ലീം കായികതാരങ്ങള്‍ക്ക് ഇനി മുതല്‍ നൈക്കിന്റെ പുതിയ ഹിജാബ്. മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖത്തിന്റെ വശങ്ങളില്‍ ഇളകാതിരിക്കുന്ന തരം ഹിജാബാണ് നൈക്ക് പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇ സ്‌കേറ്റിംഗ് താരം…