മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; പ്രതിഷേധമായി ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തി പത്രങ്ങള്‍

മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പത്രങ്ങള്‍. ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തിയാണ് പത്രങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം അറിയിച്ചത്. ദേശീയ പ്രാദേശിക പത്രങ്ങളായ ദ…

0 Comments

ക്യാന്‍സറിന് വരെ കാരണമാകാവുന്ന ആസ്ബെസ്റ്റോസ് സാന്നിധ്യം; 33,000 പൗഡര്‍ തിരിച്ചുവിളിച്ച് ജോണ്‍സണ്‍ അന്റ് ജോണ്‍സണ്‍

കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അമേരിക്കയില്‍ വിറ്റ 33,000 ബേബി പൗഡര്‍ ടിന്നുകള്‍ തിരിച്ചുവിളിച്ചു. ക്യാന്‍സറിന് കാരണമാവുന്ന മാരകമായ ആസ്ബെസ്റ്റോസിന്‍റെ സാന്നിധ്യം…

0 Comments

2019 സാമ്പത്തിക നൊബേല്‍: ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ 3 പേര്‍ പുരസ്‌കാരം പങ്കിട്ടു

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിക്ക്. എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രീമര്‍ അഭിജിത് ബാനര്‍ജി എന്നിവര്‍ ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടു.ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള…

0 Comments

ഐ.എസ് തകര്‍ത്ത ഇറാഖ് മൊസൂളിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ യു.എ.ഇ പുനര്‍ നിര്‍മിക്കും; ഇറാഖിലെ ചര്‍ച്ചുകള്‍ പുനര്‍നിര്‍മിക്കുന്ന ആദ്യ ലോക രാഷ്ട്രമെന്ന പദവി സ്വന്തമാക്കി യു.എ.ഇ

ഐ.എസ് തകര്‍ത്ത ഇറാഖ് മൊസൂളിലെ രണ്ട് ചര്‍ച്ചുകള്‍ യു.എ.ഇ പുനര്‍ നിര്‍മിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൊസൂള്‍ നഗരത്തിന്‍റെ സാംസ്‌കാരിക പൈതൃക പുനര്‍നിര്‍മാണത്തിന് 50.4 ദശലക്ഷം ഡോളര്‍…

0 Comments

വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍; ജനങ്ങള്‍ പ്രതിസന്ധിയില്‍; സര്‍ഫ് സിറ്റിയില്‍ സംഭവിച്ചത് ഇതാണ്

അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയില്‍ വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. വിലക്കേര്‍പ്പെടുത്തിയതോടെ ജനം പ്രതിസന്ധിയിലായിരിക്കുകയാണ്. വെള്ളത്തില്‍ ഇരുമ്പിന്‍റെ അംശം അധികമായി കണ്ടെത്തിയതോടെയാണ് വസ്ത്രങ്ങള്‍…

0 Comments

സാമ്പത്തിക പ്ര​തി​സ​ന്ധി മാധ്യമ രംഗത്തും; 82 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പത്രം​ നിർത്തി; ജോലി നഷ്ടമായത് 850ലേറെ ജീ​വ​ന​ക്കാ​ര്‍ക്ക്

മ​ലേ​ഷ്യ​യി​ലെ 82 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പത്രം​ നിർത്തി. സാമ്പത്തിക പ്ര​തി​സ​ന്ധി​യാ​ണ്​ ഉ​തു​സാ​ന്‍ മ​ലേ​ഷ്യ എ​ന്ന പ​ത്രം പൂ​ട്ടാ​ന്‍ കാ​ര​ണം. 1939ലാ​ണ്​ മ​ലാ​യ്​ ഭാ​ഷ​യി​ലുള്ള പ​ത്രം തു​ട​ങ്ങി​യ​ത്. അ​ഴി​മ​തി​യി​ല്‍…

0 Comments

2019 രസതന്ത്ര നോബേല്‍ പ്രഖ്യാപിച്ചു; മൂന്നുപേര്‍ക്ക് പുരസ്‌കാരം

രസതന്ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.ലിഥിയം…

0 Comments

മകളുടെ 13-ാമത്തെ പിറന്നാളില്‍ സമ്മാനം വാങ്ങാന്‍ കൈയ്യില്‍ പണമില്ല; സർപ്രൈസ് ​ഗിഫ്റ്റായി മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഒരു പിതാവ്; സംഭവം ഇങ്ങിനെ

പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബൊളീവിയയിലെ ചിപായയിലാണ് ഞെട്ടിക്കുന്ന…

0 Comments

യു.എസ് – ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്; മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനത്തിന്‍റെ പേരില്‍ 28 ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കന്‍ വിലക്ക്

ചൈനയിലെ ഉയിഗുര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ നടപടിയുമായി യു.എസ്. ചൈനയിലെ 28 ടെക്‌നോളജി കമ്പനികള്‍ക്ക് യു.എസ് ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തി. വിലക്ക് പ്രകാരം ഈ കമ്പനികള്‍ക്ക്…

0 Comments

വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് അമേരിക്കൻ, ബ്രിട്ടീഷ് ഗവേഷകര്‍ പുരസ്കാരം പങ്കുവെച്ചു

വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്ക,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ഗവേഷകര്‍ക്കാണ് പുരസ്‌കാരം. കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഗവേഷകരായ…

0 Comments