പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ; ഈസ്റ്റേണ്‍ സാമ്പത്തിക ഫോറത്തിന്‍റെ ഉച്ചകോടിക്ക് പുറമേ റഷ്യയുമായി വിവിധമേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള കരാറുകളില്‍ ഒപ്പുവെക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തി. ഈസ്റ്റേണ്‍ സാമ്പത്തിക ഫോറത്തിന്‍റെ ഉച്ചകോടിയില്‍ പങ്കെടുക്കുകയെന്നതാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം. വ്‌ളാഡിവോസ്റ്റോകില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി റഷ്യന്‍…

0 Comments

ജങ്ക് ഫുഡ് എന്നാല്‍, നിങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്; ജങ്ക് ഫുഡ് പതിവാക്കിയ 17കാരന്‍റെ കാഴ്ചയും കേള്‍വിയും നഷ്ടമായി

ജങ്ക് ഫുഡിനോടാണ് വളര്‍ന്നു വരുന്ന ന്യൂജനറേഷന് പ്രിയം. വ്യത്യസ്ത തരം ജങ്ക് ഫുഡുകള്‍ ദിവസവും കഴിക്കാന്‍ നല്‍കിയാല്‍ സന്തോഷം. എന്നാല്‍, നിങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്. ഇവിടെ 17കാരന്…

0 Comments

ജര്‍മ്മനിയില്‍ മലയാളികള്‍ ബീഫ് കഴിക്കുന്നത് തടയാനെത്തി ഉത്തരേന്ത്യക്കാര്‍; ഇത് നിങ്ങളുടെ രാജ്യമല്ല, ഏത് ഭക്ഷണം വിളമ്പുന്നതിനും ഇവിടെ വിലക്കില്ലെന്ന് ജർമ്മൻ പോലീസ്

ജര്‍മ്മനിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫുഡ് ഫെസ്റ്റില്‍ കേരള സമാജത്തിന്‍റെ സ്റ്റാളില്‍ ബീഫ് വിളമ്പുന്നത് തടയാനെത്തി ഉത്തരേന്ത്യക്കാര്‍. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച്…

0 Comments

ഇന്ത്യ – പാക് യുദ്ധ സാധ്യത; ഒക്ടോബറിലോ തുടര്‍ന്നുള്ള മാസങ്ങളിലോ ഇന്ത്യയുമായി പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകുമെന്ന് പാക് റെയില്‍വേ മന്ത്രി

ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം…

0 Comments

സാഹസിക പ്രകടനത്തിനിടെ പാരച്യൂട്ട് നിവർന്നില്ല യുവാവ് പാറക്കെട്ടുകളിലേക്ക് തലയിടിച്ച്‌ വീണു; വീഡിയോ വൈറൽ

ഇറ്റലിയിലെ ട്രെന്റോയിലെ മോന്‍റെ ബ്രെന്റോ മലയിടുക്കില്‍ വെച്ചാണ് സംഭവം. സാഹസിക പ്രകടനത്തിനിടെ പാരച്യൂട്ട് പ്രവര്‍ത്തിക്കാതെ വന്നതോടെ യുവാവ് പാറക്കെട്ടുകള്‍ക്കിടയില്‍ തലയടിച്ച്‌ വീണു. നിരവധി സാഹസിക പ്രകടനം നടത്തി…

0 Comments

മോദിയുടെ ഇംഗ്ലീഷ് സൂപ്പറാണ്, പക്ഷേ സംസാരിക്കില്ല; പ്രധാനമന്ത്രിയെ അടുത്തിരുത്തി ട്രോളിറക്കി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷിനെ ട്രോളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി-7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ തമാശയില്‍ പൊതിഞ്ഞ പരിഹാസം. നരേന്ദ്ര മോദി നന്നായി…

0 Comments

പണം നൽകാതെ ഒത്തുതീര്‍പ്പ് നടത്താൻ തുഷാര്‍ വെള്ളാപ്പള്ളി; അത് നടക്കില്ലെന്ന് പരാതിക്കാരൻ നാസില്‍ അബ്ദുല്ല; യു.എ.ഇ ലെ നിയമക്കുരുക്കിൽ തുഷാര്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെ..

ദുബായ്: വണ്ടിചെക്ക് കേസില്‍ അകപ്പെട്ട ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. തൃശൂർ സ്വദേശിയായ നാസില്‍ അബ്ദുല്ലയുടെ പണം നല്കാത്തതിനാണ് തുഷാർ യു.എ.ഇ കോടതിയുടെ നിയമക്കുരുക്കിൽ…

0 Comments

രാഹുല്‍ ഗാന്ധിയെ കണ്ടതും കശ്മീരി സ്ത്രീ പൊട്ടിക്കരഞ്ഞു; ജമ്മു കാശ്മീർ യാത്രക്കിടെ വിമാനത്തിലായിരുന്നു സംഭവം; കാശ്മീരിൽ മോദി സർക്കാർ നടത്തുന്നത് കൊടും ക്രൂരതയോ..?

ശ്രീനഗർ/ ദില്ലി: ജമ്മു കശ്മീരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ യാത്ര ഒരു തരത്തിൽ ഗുണം ചെയ്തു. എന്നാൽ ശ്രീനഗര്‍ വിമാനത്താവളത്തില്‍ രാഹുൽ ഗാന്ധിയെ തടഞ്ഞുവെച്ച…

0 Comments

ആമസോണ്‍ വനത്തിലെ തീയണയ്ക്കാന്‍ എത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കര്‍; ഉത്തരവിട്ടത് ബൊലീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സ്

ആമസോണ്‍ മഴക്കാടുകളെ രക്ഷിക്കാന്‍ എയര്‍ ടാങ്കറുകള്‍ എത്തുന്നു. ബൊലീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍ ടാങ്കറുകള്‍ ഉപയോഗിക്കാന്‍ ഉത്തരവിട്ടു. ബുധനാഴ്ച തന്നെ…

0 Comments

ഞാന്‍ മറ്റ് രാഷ്ട്രീയക്കാരെപ്പോലെയല്ല; പറഞ്ഞ വാക്ക് പാലിക്കും: ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ എല്ലാ രാഷ്ട്രീയക്കാരെപ്പോലെയല്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണെന്നുമായിരുന്നു പ്രസംഗത്തിനിടെ മോദി പറഞ്ഞത്. ഞാന്‍ ഇവിടെ…

0 Comments