ഇറാഖിലെ യു.എസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍റെ മിസൈല്‍ ആക്രമണം;സ്ഥിരീകരിച്ച് പെന്റഗണ്‍
ഇറാഖിലെ രണ്ട് യു.എസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തി. 12-ലധികം ബാലസ്റ്റിക് മിസൈലുകള്‍ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍…