മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം; ഫ്രാന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കി, പലസ്തീന്‍, മൊണാക്കോ എന്നീ രാജ്യങ്ങള്‍ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഫ്രാന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കി, പലസ്തീന്‍, മൊണാക്കോ എന്നീ രാജ്യങ്ങള്‍ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി. പാരീസിലെ ഇന്ത്യന്‍ എംബസി ഫ്രഞ്ച് തപാല്‍ സേവന…

0 Comments

ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയ്ക്ക് ആദരം അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭാ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. മഹാത്മാ ഗാന്ധിയുടെ അഹിംസാ സമര മാര്‍ഗം ചരിത്രത്തെ മാറ്റിമറിച്ചു. ഗാന്ധിജിയുടെ…

0 Comments

ശിശു ഉല്‍പാദന കേന്ദ്രങ്ങള്‍: ഗര്‍ഭിണിയാകുവാനായി നിരവധി ആളുകളുമായി കിടക്ക പങ്കിടൽ; പ്രസവശേഷം വന്‍ വിലയ്ക്ക് കുട്ടിയെ വില്‍ക്കും: പോലീസ് റെയ്ഡില്‍ മോചിപ്പിച്ചത് 19 ഗര്‍ഭിണികളെ

ഏഴു പേരുമായി കിടക്ക പങ്കിട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. നൈജീരിയയിലെ ലാഗോസില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശു ഉല്‍പാദന കേന്ദ്രത്തില്‍ നിന്നും പോലീസ് റെയ്ഡില്‍ 19 ഗര്‍ഭിണികളെ മോചിപ്പിച്ചു. ഇവിടെ നിന്ന്…

0 Comments

ബഹുനില കെട്ടിടം ഒന്നാകെ നിമിഷനേരം കൊണ്ട് പൊളിഞ്ഞ് ഇല്ലാതാകുന്നത് കണ്ടിട്ടുണ്ടോ? കെട്ടിടങ്ങള്‍ പൊളിക്കുന്ന രീതി; വീഡിയോ കാണാം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. കെട്ടിടം ഒന്നായി പൊളിഞ്ഞ് അടിയുന്നത് എങ്ങനെയെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.…

0 Comments

പ്ര​സി​ഡ​ന്‍റാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​വും രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​ന്‍; അമേരിക്കയില്‍ ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്ക​വു​മാ​യി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് നീ​ക്ക​വു​മാ​യി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി. ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വും സ്പീ​ക്ക​റു​മാ​യ നാ​ൻ​സി പെ​ലോ​സി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​സി​ഡ​ന്‍റാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​വും രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​ണെ​ന്നും…

0 Comments

സെക്സ് ചാറ്റ് ചതിച്ചു: അയല്‍ക്കാരനെ വെടിവച്ചുകൊന്ന് പോലീസുകാരി

അമേരിക്കയിലെ ഡള്ളസില്‍ അയല്‍ക്കാരനെ വെടിവച്ചുകൊലപ്പെടുത്തിയ പോലീസുകാരിയുടെ കേസില്‍ വിചാരണയ്ക്കിടയില്‍ വഴിത്തിരിവ്. സെപ്തംബര്‍ 6. 2018ലാണ് സംഭവം നടന്നത്. ഇതിന്‍റെ വിചാരണ നേരിടുകയാണ് അംബര്‍ ഗേജര്‍ എന്ന 31കാരിയായ…

0 Comments

അന്താരാഷ്ട്ര സമ്മര്‍ദ്ദവും നിരീക്ഷണവും ശക്തമായപ്പോള്‍ നിരോധിക്കുമോ എന്ന് പേടി; ഭീകരവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്‍റെ പേര് മാറ്റി

പാക്ക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്‍റെ പേര് മാറ്റി. ‘മജ് ലിസ്‌ വുറസ ഇ ശുഹുദാ ജമ്മു വ കാശ്മീര്‍’ എന്നാണ് പുതിയ നാമം. രഹസ്യാന്വേഷണ ഏജന്‍സിയാണ്…

0 Comments

സ്ത്രീകള്‍ക്ക്നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു; രാഷ്ട്രീയ നേതൃത്വവും മാധ്യങ്ങളും നിസംഗത പുലര്‍ത്തുന്നു; സ്ത്രീകള്‍ തെരുവിലിറങ്ങി; സ്പെയ്നില്‍ ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’; പിന്തുണയുമായി പ്രധാനമന്ത്രിയും

സ്പെയിനില്‍ സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി സ്ത്രീകള്‍ പ്രതിഷേധിച്ചു. ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’എന്നു വിളിച്ച പ്രതിഷേധത്തില്‍ സ്പെയിനിലെ 250ലെറെ പട്ടണങ്ങളിലായി ആയിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തു. സ്പെയിനില്‍…

0 Comments

ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധര്‍; അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ; അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള വോട്ടഭ്യര്‍ത്ഥനാ വേദിയാക്കി ഹൗ​ഡി മോ​ദി വേ​ദി​

ഹൗ​ഡി മോ​ദി വേ​ദി​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നാ​യി വോ​ട്ട​ഭ്യ​ർ​ഥിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ൽ ട്രം​പി​നെ അടുക്കല്‍ നി​ർ​ത്തി​യാണ് മോ​ദി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.2017ല്‍ താങ്കളുടെ കുടുംബത്തിന്…

0 Comments

ക്ഷീണവും ശ്വസം മുട്ടലുമായി ആശുപത്രിയിലെത്തി; രക്ത പരിശോധന ഫലം വന്നപ്പോള്‍ രക്തത്തിന് നീല നിറം

ക്ഷീണവും ശ്വാസം മുട്ടലും വല്ലാതെ അലട്ടുന്നു എന്നതിന് പരിഹാരം കാണാനാണ് യു.എസിലെ റോഡ് ഐലൻഡിൽ നിന്നുള്ള 25കാരി ഡോക്ടറെ കാണാനെത്തിയത്. ശ്വാസമുട്ടൽ കാരണം ഈ യുവതിയ്ക്ക് ഒന്ന്…

0 Comments