റഷ്യയില്‍ മാരക രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്‌ഫോടനം; എല്ലാത്തിനെയും നശിപ്പിക്കാന്‍ ശേഷിയുള്ള വൈറസുകള്‍ പുറത്ത് വന്നതായി റിപ്പോര്‍ട്ടുകള്‍

സിനിമകളിലൊക്കെ കണ്ടിട്ടുണ്ട് ഉഗ്രവിഷമുള്ള വൈറസുകള്‍ പുറത്തെത്തി അത് ഒരു നാടിന് തന്നെ വിപത്താകുന്നത്. ഇവിടെ അങ്ങനെയൊരു റിപ്പോര്‍ട്ടാണ് റഷ്യയില്‍ നിന്നും ലഭിക്കുന്നത്. മാരക രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍…

0 Comments

രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തി; രണ്ട് അമേരിക്കൻ പൗരന്മാർ അറസ്റ്റിൽ

ദില്ലി: അതീവ സുരക്ഷയുള്ള രാഷ്ട്രപതി ഭവനുസമീപം ഡ്രോണ്‍ പറത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രണ്ടുപേരും അമേരിക്കൻ പൗരന്‍മാരാണ്. തന്ത്രപ്രധാനമായ…

0 Comments

2012-ന്​ശേ​ഷം ആദ്യം; ലോ​ക​ത്തെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇന്ത്യയില്ല

ലോ​ക​ത്തെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​വേ​ഴ്സി​റ്റി പോ​ലും ഇ​ടം​പി​ടി​ച്ചി​ല്ല. 2012-ന് ​ശേ​ഷം ആ​ദ്യ​മാ​ണി​ത്. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​ക്കി​യ ടൈം​സ് ഹ​യ​ർ എ​ജ്യൂ​ക്കേ​ഷ​നാണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.ഇ​ന്ത്യ​യി​ലെ…

0 Comments

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടേയും; തിരുവോണം

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്‍റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേറ്റു. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ്…

0 Comments

കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെ; ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു-കാശ്മീര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് പാക് വിദേശകാര്യ മന്ത്രി

കാശ്മീരില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് വീണ്ടും പാകിസ്താൻ. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇത്തരത്തില്‍ ആവശ്യമുന്നയിച്ചത്.…

0 Comments

അധ്യാപകന്‍റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; പ്രതിഷേധവുമായി സ്കൂൾ കത്തിച്ച് വിദ്യാര്‍ത്ഥികള്‍

അധ്യാപകന്‍റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്കൂളിന് തീയിട്ട് വിദ്യാര്‍ത്ഥികള്‍. പാക്കിസ്ഥാനിലെ ലാഹോറിലാണ് അധ്യാപകന്‍റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് തീയിട്ടത് .…

0 Comments

30 വര്‍ഷത്തെ ഗാര്‍ഹിക പീഡനം; ഭാര്യ സഹികെട്ടപ്പോള്‍ ഭര്‍ത്താവിന്‍റെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ ബോധരഹിതനാക്കി; ലിംഗം മുറിച്ച്‌ മാറ്റി വളര്‍ത്തു നായ്ക്കള്‍ക്ക് നല്‍കി

നാടിനെ നടുക്കിയ ഒരു കൊലപാതകത്തിന്‍റെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുപ്പത് വര്‍ഷമായി ഭര്‍ത്താവിന്‍റെ കൊടിയപീഡനം. മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ ആ കൊടുംക്രൂരത ചെയ്യാന്‍ ഭാര്യ…

0 Comments

രഹസ്യമായി വീട്ടിലെത്തി സർപ്രൈസ് നൽകാന്‍ ശ്രമിച്ചു; അക്രമിയെന്ന് കരുതി മകളെ അമ്മ വെടിവച്ച് വീഴ്ത്തി

രഹസ്യമായി വിട്ടിലെത്തി അമ്മയ്ക്ക് സർപ്രൈസ് നൽകാൻ ശ്രമിച്ച മകളെ അക്രമിയെന്ന് തെറ്റിധരിച്ച് അമ്മ വെടിവച്ച് വീഴ്ത്തി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം.വെടിവയ്പ്പില്‍ 18 കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…

0 Comments

20 വ​ര്‍​ഷ​ത്തി​ന​കം ഇ​ന്ത്യ​യി​ല്‍ 20 ആ​ണ​വ റി​യാ​ക്ട​റു​ക​ൾ സ്ഥാ​പിക്കും; റഷ്യന്‍ സന്ദര്‍ശനത്തില്‍ മോദിക്ക് പുടിന്‍റെ ഉറപ്പ്

വ്ലാ​ഡി​വോ​സ്റ്റോ​ക്: ഇ​ന്ത്യ​യി​ല്‍ കൂ​ടു​ത​ല്‍ ആ​ണ​വ റി​യാ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മ​ർ പു​ടി​ൻ. അ​ടു​ത്ത 20 വ​ര്‍​ഷ​ത്തി​ന​കം ഇ​ന്ത്യ​യി​ല്‍ 20 ആ​ണ​വ റി​യാ​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി…

0 Comments

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ കെട്ടിടത്തിന് നേർക്ക് പാക് അനുകൂലികളുടെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു

പാകിസ്താന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. നേരത്തെ ഓഗസ്റ്റ്…

0 Comments