മുഹമ്മദ് നബിയെ അവഹേളിച്ചു; യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാക് കോടതി

സമൂഹമാധ്യമങ്ങളിലൂടെ മതപ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മുസ്‌ലിം…

0 Comments

ലോക സുന്ദരി കിരീടമണിഞ്ഞ് ജമൈക്കയുടെ ടോണി ആന്‍ സിംഗ്

ലണ്ടന്‍: 2019ലെ ലോകസുന്ദരി കിരീടമണിഞ്ഞ് ജമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിംഗ്. രണ്ടാം സ്ഥാനം ഫ്രാന്‍സില്‍ നിന്നുള്ള ഒഫീലി മെസിനോയ്ക്കും മൂന്നാം സ്ഥാനം ഇന്ത്യന്‍ സുന്ദരി സുമന്‍…

0 Comments

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തം; അസം കത്തുന്നു; അവിടേക്ക് പോകരുത്; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോക രാജ്യങ്ങള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. അതേസമയം പ്രക്ഷോഭം ആളിക്കത്തുന്ന അസമിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവെക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി…

0 Comments

പാമ്പിന്‍ വിഷം ഉപയോഗിച്ച് ആന്റിവെനം; പാമ്പ് കടിയേറ്റവരുടെ ജീവന്‍രക്ഷിക്കാനുള്ള യത്‌നത്തിൽ ബ്രസീല്‍

വിഷമുള്ള പാമ്പിന്‍റെ താടിയെല്ലില്‍ മുറുകെ പിടിച്ച് വിഷം നിറച്ച ഗ്രന്ഥികളില്‍ നിന്ന് വിഷം ഊറ്റിയെടുത്ത് പാമ്പ് കടിയേറ്റവരുടെ ജീവന്‍രക്ഷിക്കാനുള്ള യത്‌നത്തിലാണ് ബ്രസീല്‍. വര്‍ഷത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ഇവിടെ…

0 Comments

‘നിങ്ങള്‍ പരിധികള്‍ ലംഘിച്ചു’; ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ നിതംബത്തില്‍ അടിച്ച് ലൈംഗികാതിക്രമം; വീഡിയോ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക

ലോകമെങ്ങും സ്ത്രീകൾക്കു നേരെയുള്ള ലൈം​ഗീകാതിക്രമങ്ങൾ നാൾക്ക് നാൾ വർദ്ധിക്കുകയാണ്. ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ലൈംഗികാതിക്രമം നേരിട്ട മാധ്യമപ്രവര്‍ത്തകയുടെ വാര്‍ത്തയാണ് അമേരിക്കയിലെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് . ജോര്‍ജിയയിലെ വെര്‍ച്വല്‍…

0 Comments

ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി

ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു അപകടം. ഏകദേശം നൂറോളം വിനോദസഞ്ചാരികള്‍ സംഭവസമയത്ത് വൈറ്റ് ഐലന്‍ഡ്…

0 Comments

പാക് സൗ​ന്ദ​ര്യ​റാ​ണി സ​നി​ബ് ന​വീ​ദ് ന്യു​യോ​ര്‍​ക്കി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

പാ​ക്കി​സ്ഥാ​നി സൗ​ന്ദ​ര്യ​റാ​ണി സ​നി​ബ് ന​വീ​ദ് ന്യു​യോ​ര്‍​ക്കി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. സ​നി​ബാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. സ​നി​ബ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം , ന​ട​പ്പാ​ത​യി​ല്‍ ഇ​ടി​ച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലേക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.…

0 Comments

ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികര്‍ മരിച്ചു

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഐ.എസ് ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തിയ സൈനികരാണ് മരിച്ചത്. സംഭവത്തില്‍ ഫ്രഞ്ച്…

0 Comments

10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900ത്തോളം ഐ.എസ് തീവ്രവാദികളും കുടുംബാംഗങ്ങളും അഫ്ഗാന്‍ സേനയുടെ മുന്നില്‍ കീഴടങ്ങി; ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍

അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900ത്തോളം ഐ.എസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക്മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.…

0 Comments

ഗര്‍ഭിണിയായി അഭിനയിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം; യുവതിയും കൂട്ടാളിയായ യുവാവും പിടിയില്‍

ഗര്‍ഭിണിയായി അഭിനയിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം. യുവതിയെയും കൂട്ടാളിയായ യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു. അര്‍ജന്റീനയിലാണ് ഈ തരത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ട്രെയിനില്‍ പോലീസ് പരിശോധന…

0 Comments