സി.ബി.ഐ തലപ്പത്ത് കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ ഇഷ്ടപ്പെട്ടില്ല; പുതിയ പദവി ഏറ്റെടുക്കാതെ അലോക് വര്‍മ്മ സർവീസിൽ നിന്നും രാജിവെച്ചു

ദില്ലി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ കേന്ദ്ര സര്‍വീസില്‍ നിന്നും അലോക് വര്‍മ്മ രാജിവച്ചു. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സിൻ്റെ…

0 Comments

ആരാധകർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു; മറ്റൊരിടത്ത് ടിക്കറ്റിന് പണം നൽകാത്തതിനാൽ മകൻ അച്ഛനെ തീകൊളുത്തി; തമിഴ് നാട്ടിൽ സിനിമ തലക്ക് പിടിച്ചപ്പോൾ

ചെന്നൈ: തമിഴ് സിനിമാ ആരാധകര്‍ക്ക് സിനിമാ താരങ്ങൾ ദൈവങ്ങളെപ്പോലെയാണ്. അതുകൊണ്ട്തന്നെ സൂപ്പര്‍ താരങ്ങളുടെ സിനിമ ഇറങ്ങുന്ന ദിവസം ആരാധകര്‍ക്ക് വല്ലാത്തൊരു ആവേശമാണ്. ആ ആവേശം ചിലപ്പോഴൊക്കെ അതിര്…

0 Comments

കാസർകോട്ടെത്തിയ ബഹ്‌റൈൻ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികളോട് മലയാളത്തിൽ പറഞ്ഞത്

കാസര്‍ഗോഡ്: ബഹ്‌റൈനിലെ പ്രമുഖ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികള്‍ക്ക് മലയാളത്തിൽ പുതുവത്സര ആശംസകളര്‍പ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാസര്‍ഗോഡ് സ്വദേശിയായ പ്രമുഖ വ്യവസായി…

0 Comments

കമ്യൂണിസ്റ്റ് ഭരണകൂടം പറയും എങ്ങനെ പ്രാർത്ഥിക്കണം, എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന്; മുസ്ലിങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം

ബെയ്ജിങ്: ചൈനയിലെ മുസ്ലിങ്ങൾക്കുമേൽ കടുത്ത നിയമനിർമ്മാണമേർപ്പെടുത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. കമ്മ്യൂണിസം ഉയർത്തിപ്പിടിക്കുന്ന ഭരണകൂടം ചൈനയിൽ മുസ്ലിങ്ങൾക്കുമേൽ ഇതിനുമുമ്പുതന്നെ ചില പ്രദേശങ്ങളിൽ നിയന്ത്രണവും കർശന ഉപാധികളും ഏർപ്പെടുത്തിയിരുന്നു. റമളാനിലെ…

0 Comments

ഇസ്രയേലി എഴുത്തുകാരന്‍ അമോസ് ഓസ് അന്തരിച്ചു

ജെറുസലേം: പ്രശസ്ത ഇസ്രയേലി എഴുത്തുകാരന്‍ അമോസ് ഓസ് (79) അന്തരിച്ചു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഫനിയയാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.…

0 Comments

ഇന്തോനേഷ്യയില്‍ വീണ്ടും സുനാമിക്ക് സാധ്യത; മരണം 281 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്‌നിപര്‍വതത്തില്‍ നിന്ന് തുടര്‍ സ്‌ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ്…

0 Comments

ഇന്‍ന്തോനേഷ്യയെ വിഴുങ്ങി വീണ്ടും സുനാമി; 43 മരണം, ആയിരത്തോളം പേരെ കാണാതായി

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ 43 മരണം. 600 ഓളം പേര്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30 നാണ് സുനാമിയുണ്ടായത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ…

0 Comments

ചൊവ്വയുടെ ഉപരിതലത്തില്‍ മഞ്ഞില്‍ മൂടിപ്പുതച്ച് കിടക്കുന്ന വന്‍ കുഴി കണ്ടെത്തി

ബ്രസല്‍സ്: ചൊവ്വയുടെ ഉപരിതലത്തില്‍ മഞ്ഞില്‍ മൂടിപ്പുതച്ച് കിടക്കുന്ന വന്‍ കുഴിയുടെ ചിത്രം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടു. നാസയുടെ പേടകങ്ങള്‍ പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു…

0 Comments

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി യെയും ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തടവുശിക്ഷ

ഇംഫാല്‍: സമൂഹമാധ്യമത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകന് ദേശീയ സുരക്ഷാ നിയമപ്രകാരം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്കേം(39 )…

0 Comments

പതിനഞ്ചുകാരിക്ക് പുതുമണവാളനായത് എഴുപതുകാരന്‍

നൈജീരിയ: യാക്കൂബ് ചാഞ്ചി എന്ന 70 കാരനാണ് 15 കാരിയുടെ പുതുമണവാളനായത്. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നുമാണ് ഈ കൗതുകവാര്‍ത്ത. ചാഞ്ചി അപ്പുപ്പന്‍ ഇതിനകം പത്തോളം വിവാഹംകഴിച്ചിട്ടുണ്ട്.…

0 Comments