മലമുകളിൽ നിന്നും വസ്ത്രം മാറി ബി​ക്കി​നി ധ​രി​ച്ച്‌ സെൽഫിയെടുക്കും; ഫേ​സ്ബു​ക്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും പങ്കുവെച്ചതോടെ ലോ​ക​മെ​ങ്ങും ആരാധകരായി; ബി​ക്കി​നി ക്ലൈ​മ്ബ​ര്‍ എന്ന യുവതിയുടെ മരണം.?

താ​യ്പേ​യ്: ബി​ക്കി​നി സെ​ല്‍​ഫി​ക​ളി​ലൂ​ടെപ്ര​ശ​സ്തിയായ താ​യ്‌​വാ​ന്‍ കാ​രി ജി​ഗി വു മലമുകളിൽനിന്നും വീണ് മരിച്ചു. താ​യ്‌​വാ​നി​ലെ ഏ​റ്റ​വും വ​ലി​യ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ യു​ഷാ​ന്‍ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ലെ കൊ​ടു​മു​ടി​യി​ല്‍…

0 Comments

പലതരത്തിലുള്ള കള്ളക്കടത്തും ഉദ്യോഗസ്ഥർ പിടികൂടാറുണ്ട്; ഇതിൽ കൂടുതലും സ്വർണമാണ്; എന്നാൽ ഒരു യുവതി കുറച്ചു എലികളെ ശരീരത്തിൻ്റെ പല ഭാഗത്തും ഒളിപ്പിച്ച് കടത്തിയാലോ; എന്ത് സംഭവിക്കും.?

താ​യ്പെ​യ്: ജീ​വ​നു​ള്ള​ ​എ​ലി​ക​ളെ​ ​കാ​ലി​ല്‍​ ​കെ​ട്ടി​വ​ച്ച്‌ ​ക​ട​ത്താ​ന്‍​ ​ശ്ര​മി​ച്ച​ ​താ​യ്‌​വാ​ന്‍​ ​സ്വ​ദേ​ശി​നി​യെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഉദ്യോഗസ്ഥർ പിടികൂടി. ​ഇ​രു​പ​ത്തി​നാ​ല് ​എ​ലി​ക​ളെ​യാ​ണ് ​ഇ​വ​ര്‍ കാലിൽ കെട്ടിവെച്ച് ജീവനോടെ കടത്താൻ…

0 Comments

ബോട്ട‌് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ആകാശ നിരീക്ഷണം നേവി തുടരുന്നു; മനുഷ്യക്കടത്തിന് നേതൃത്വം കൊടുത്തത‌് ശ്രീലങ്കന്‍ പൗരന്മാരായ മൂന്നുപേർ; ഇവരുടെ പ്രധാന കേന്ദ്രവും കൂടുതൽ വിവരവും

കൊച്ചി/ തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത് റാക്കറ്റിന‌് നേതൃത്വം കൊടുത്തത് ശ്രീലങ്കന്‍ പൗരന്മാരായ മുന്നുപേരാണെന്ന് സ്ഥിരീകരണം. മൂവരുടെയും വിശദമായ വിവരവും ചിത്രങ്ങളും അന്വേഷണ സംഘത്തിന‌് ലഭിച്ചതായാണ് വിവരം. ഇവരുടെ…

0 Comments

ഐ.ബി ഉദ്യോഗസ്ഥരും എൻ.ഐ.എ ഉദ്യോഗസ്ഥരും കൊച്ചിയിൽ; മുനമ്പം മനുഷ്യക്കടത്ത് കേസില്‍ നിർണായക വിവരം

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ ചോദ്യം ചെയ്യുവാന്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി. ഐ.ബിയിലെയും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമാണ് കൊച്ചിയിലെത്തിയത്. ഇവർ ആലുവയില്‍ വെച്ച്…

0 Comments

ഒരാളിൽനിന്നും ഒന്നര ലക്ഷം രൂപ വീതം വാങ്ങി; ഓസ്ട്രേലിയയിലേക്ക് മുനമ്പം വഴി യാത്രതിരിച്ചത് ഇരുന്നൂറോളം പേര്; ദില്ലിയില്‍നിന്നും രണ്ടുപേരെ പിടികൂടിയപ്പോൾ സംഭവിച്ചത്

ദില്ലി/ കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടുപേരെ ദില്ലിയില്‍നിന്നും പിടികൂടി. ദില്ലി പോലീസിൻ്റെ സഹകരണത്തോടെ കേരള പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും.…

0 Comments

10 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ജൂവലേഴ്സ്; ഫ്രോക്കിൻ്റെ പ്രദർശനം തൃശ്ശൂർ ഷോറൂമിൽ 21 മുതൽ ആരംഭിക്കും

എറണാകുളം/ തൃശൂർ: പത്ത്‌ കിലോയിലധികം സ്വർണത്തിൽ പണി തീർത്തിട്ടുള്ള ഫ്രോക്കുമായി ബോബി ചെമ്മണ്ണൂരിൻ്റെ നേതൃത്വത്തിലുള്ള ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ്. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി,…

0 Comments

കാണാതായ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അപകടം നടന്നത് ഒരുമാസം മുമ്പ്; മേഘാലയ ഖനി അപകടം നമ്മെ ഓർമപ്പെടുത്തുന്നത്..?

ദില്ലി: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിൽ കഴിഞ്ഞമാസം 13ന് (2018 ഡിസംബര്‍ 13) ഉണ്ടായ ഖനിയാപകടത്തിൽ കാണാതായ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന…

0 Comments

കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; എല്ലാ ദമ്പതിമാർക്കും അബുദാബി പോലീസിൻ്റെ മുന്നറിയിപ്പ്

അബുദാബി: കുടുംബ കലഹത്തിനിടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ അബുദാബി പോലീസ് തുടര്‍ നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന്…

0 Comments

മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയെ ലക്ഷ്യമാക്കി യാത്ര പുറപെട്ടവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു; മനുഷ്യക്കടത്ത് ഏജന്റുമാർക്കായുള്ള തിരച്ചിൽ പോലീസും ഊർജിതമാക്കി

കൊച്ചി/ തിരുവനന്തപുരം: ചെറായിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടിൽ യാത്ര തിരിച്ചവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു. അതിനിടെ സംഭവം മനുഷ്യകടത്താണെന്ന് ഉറപ്പിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ പൊലീസിന്…

0 Comments

എല്ലാ കുടുംബങ്ങളിലും ഒരാൾക്കെങ്കിലും സര്‍ക്കാര്‍ ജോലി; രാജ്യത്ത് സിക്കിം സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതി; മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകാം

ഗാങ്ടോക്ക്(സിക്കിം): ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പുതിയ പദ്ധതിക്ക് സിക്കിം സർക്കാർ തുടക്കമിട്ടു. തൊഴില്‍ രഹിതരായ യുവാക്കളെ സഹായിക്കാനാണ് പുതിയ പദ്ധതി. ഇതുമായി ബന്ധപ്പെട്ട്…

0 Comments